Karunya KR 617 Lottery: ഇന്നത്തെ 80 ലക്ഷം നേടിയത് ആർക്കെന്നറിയാമോ? കാരുണ്യ ലോട്ടറി ഫലം പരിശോധിക്കാം

karunya-kr-617-lottery:-ഇന്നത്തെ-80-ലക്ഷം-നേടിയത്-ആർക്കെന്നറിയാമോ?-കാരുണ്യ-ലോട്ടറി-ഫലം-പരിശോധിക്കാം

Edited by കാർത്തിക് കെ കെ | Samayam Malayalam | Updated: 2 Sep 2023, 3:20 pm

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ശനിയാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ. ഒന്നാം സമ്മാനം 80 ലക്ഷം രൂപയും രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്

lottery new
കേരള ലോട്ടറി

ഹൈലൈറ്റ്:

  • കാരുണ്യ KR 617ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു.
  • 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
  • വിജയികളെ അറിയാം
തിരുവനന്തപുരം: കേരള ലോട്ടറി വകുപ്പ് കാരുണ്യ KR 617 (Karunya KR 617 Lottery Result) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. KO 710771 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന് 80 ലക്ഷം രൂപയാണ് ലഭിക്കുന്നത്. രണ്ടാം സമ്മാനമായ 5 ലക്ഷം രൂപ KO 950721 എന്ന ടിക്കറ്റിന് ലഭിച്ചു.

ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net , http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും. ഇന്ന് 3 മണിക്കാണ് കാരുണ്യ ലോട്ടറി നറുക്കെടുപ്പ് നടന്നത്. ടിക്കറ്റ് വില 40 രൂപയാണ്.

ചക്രവാതച്ചുഴി ന്യൂനമർദ്ദമാകും; അതിശക്തമായ മഴയെത്തുന്നു; വരുംദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്

അഭിലാഷ് പാറക്കുളത്തിൽ വീണുമരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ്

സമ്മാനാർഹമായ ടിക്കറ്റുകളുടെ പൂർണ്ണവിവരം അറിയാം

ഒന്നാം സമ്മാനം 80 ലക്ഷം KO 710771
രണ്ടാം സമ്മാനം 5 ലക്ഷം KO 950721
മൂന്നാം സമ്മാനം ഒരു ലക്ഷം KN 305812 KO 385071 KP 987100 KR 422759 KS 102265 KT 655749 KU 339474 KV 713411 KW 145565 KX 136011 KY 644446 KZ 712816
സമാശ്വാസ സമ്മാനം 8,000 രൂപ
നാലാം സമ്മാനം
അഞ്ചാം സമ്മാനം
ആറാം സമ്മാനം
ഏഴാം സമ്മാനം 500
എട്ടാം സമ്മാനം 100

കാലാവസ്ഥയിൽ മാറ്റം, ശക്തമായ മഴ ഈ ജില്ലകളിലേക്ക്; യെല്ലോ അലേർട്ട്, ഉയർന്ന തിരമാലയ്ക്ക് സാധ്യത
നിങ്ങളുടെ സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. സമ്മാനത്തുക 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന നോക്കി ഫലം ഉറപ്പുവരുത്തുകയും വേണം.

കാർത്തിക് കെ കെ നെ കുറിച്ച്

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version