Akshaya AK 615: ലക്ഷാധിപതിയാകാൻ മണിക്കൂറുകൾ മാത്രം; അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

akshaya-ak-615:-ലക്ഷാധിപതിയാകാൻ-മണിക്കൂറുകൾ-മാത്രം;-അക്ഷയ-ലോട്ടറി-നറുക്കെടുപ്പ്-ഇന്ന്
തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്‍റെ അക്ഷയ AK 615 (Akshaya AK 615 Lottery Result) ലോട്ടറി ഫലം ഇന്ന്. ഇന്നത്തെ അക്ഷയ ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയാണ് നിങ്ങൾക്ക് ലഭിക്കുക. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷവും ലഭിക്കും. വൈകിട്ട് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുക. 40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റ് വില.

ലോട്ടറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ( https://www.keralalotteryresult.net/, http://www.keralalotteries.com) നറുക്കെടുപ്പ് ഫലം അറിയാൻ കഴിയും. അക്ഷയ ലോട്ടറിയുടെ മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയാണ് ലഭിക്കുക. സമാശ്വാസ സമ്മാനമായി 8,000 രൂപയും ലഭിക്കും.

രണ്ട് ചക്രവാതച്ചുഴി, ന്യൂനമർദ്ദം; കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്നത്തെ അലേർട്ട്

അക്ഷയ ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5,000 രൂപയിൽ താഴെയാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. എന്നാൽ 5,000 രൂപയിൽ കൂടുതലാണെങ്കിൽ 30 ദിവസത്തിനകം തിരിച്ചറിയൽ രേഖ, ടിക്കറ്റ് എന്നിവ ബാങ്കിലോ ലോട്ടറി ഓഫീസിലോ ഏൽപ്പിക്കണം. ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി സമ്മാനം ഉറപ്പുവരുത്തുകയും വേണം.

Also Read : വീണ്ടും ഉണരുമോ? ഇനി കാത്തിരിപ്പ്; ദൗത്യം പൂർത്തിയാക്കി പ്രഗ്യാൻ റോവർ; സ്ലീപ് മോഡിലേക്ക് മാറ്റി

കാർത്തിക് കെ കെ നെ കുറിച്ച്

Exit mobile version