Fifty Fifty FF 64 Lottery Result: ഒരു കോടി അടിച്ചത് ഈ ഭാഗ്യവാന്; 10 ലക്ഷം ഈ ടിക്കറ്റിന്, ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം

fifty-fifty-ff-64-lottery-result:-ഒരു-കോടി-അടിച്ചത്-ഈ-ഭാഗ്യവാന്;-10-ലക്ഷം-ഈ-ടിക്കറ്റിന്,-ഫിഫ്റ്റി-ഫിഫ്റ്റി-ലോട്ടറി-ഫലം

Edited by കാർത്തിക് കെ കെ | Samayam Malayalam | Updated: 6 Sep 2023, 3:19 pm

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി. ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം 10 ലക്ഷം രൂപയുമാണ് ലഭ്യമാകുക

lottery
ലോട്ടറി നറുക്കെടുപ്പ്

ഹൈലൈറ്റ്:

  • എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് ഫിഫ്റ്റി ഫിഫ്റ്റി.
  • ഒന്നാം സമ്മാനമായി ഒരു കോടി രൂപ ലഭ്യമാകും.
  • 50 രൂപയാണ് ടിക്കറ്റിന് വില.
തിരുവനന്തപുരം: കേരള ലോട്ടറി വകുപ്പിന്‍റെ ഫിഫ്റ്റി ഫിഫ്റ്റി FF 64 (Fifty Fifty FF 64 Lottery Result) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. ഇന്ന് മൂന്നു മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. FT 603113 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ FN 118721 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. സമാശ്വാസ സമ്മാനമുൾപ്പെടെ നിരവധി സമ്മാനങ്ങളാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിക്കുള്ളത്.

50 രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റ് വില. ലോട്ടറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net , http://www.keralalotteries.com എന്നിവയിലൂടെ ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5,000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക നേടാം.

ന്യൂനമർദ്ദം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും; കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്ക്

Leopard in Sulthan Batheri: സുൽത്താൻ ബത്തേരിയിലിറങ്ങിയ കടുവയെ പിടികൂട്ടിയെങ്കിലും ഭീതി മാറാതെ പ്രദേശവാസികൾ

സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം ഒരു കോടി രൂപ FT 603113
രണ്ടാം സമ്മാനം പത്ത് ലക്ഷം FN 118721
മൂന്നാം സമ്മാനം 5,000 രൂപ 0415 0578 2865 3858 4181 4575 5028 5033 5203 5356 5625 6667 6678 6832 7505 7545 8123 8232 8292 8563 9460 9754 9970
സമാശ്വാസ സമ്മാനം 8,000 രൂപ FN 603113 FO 603113 FP 603113 FR 603113 FS 603113 FU 603113 FV 603113 FW 603113 FX 603113 FY 603113 FZ 603113
നാലാം സമ്മാനം 2,000 രൂപ 1009 0989 2842 8939 9571 0646 4235 3676 3036 1520 1732 3322..
അഞ്ചാം സമ്മാനം ആയിരം രൂപ
ആറാം സമ്മാനം 500 രൂപ
ഏഴാം സമ്മാനം 100 രൂപ

സമ്മാനത്തുക 5,000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി വിജയികൾ ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം ലോട്ടറി ടിക്കറ്റ് കൈമാറുകയുംവേണം.

കാർത്തിക് കെ കെ നെ കുറിച്ച്

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Recommended News

Exit mobile version