കോവിഡ് ചികിത്സയിലായിരുന്ന മലയാളി ഹോം നേഴ്‌സ് മരിച്ചു

കോവിഡ്-ചികിത്സയിലായിരുന്ന-മലയാളി-ഹോം-നേഴ്‌സ്-മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 28, 2021

കുവൈറ്റ് സിറ്റി> കോവിഡ് ചികിത്സയിലിരുന്ന മലയാളി ഹോം നേഴ്‌സ് മരിച്ചു. തിരുവനന്തപുരം തുംബ പള്ളിത്തറ സ്വദേശിനി ജൈനമ്മ ഡൊമനിക്കാണ് (65) മരിച്ചത്.

 കഴിഞ്ഞ 30 വര്‍ഷമായി കുവൈറ്റില്‍ ഹോം കെയര്‍ നേഴ്‌സായി ജോലിചെയ്തുവരികയായിരുന്ന ജൈനമ്മ ജഹ്‌റ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Tags :

മറ്റു വാർത്തകൾ


Exit mobile version