കോവിഡ് : കേരളത്തിന് താങ്ങായി ബിര്‍ള പബ്ലിക്ക് സ്‌കൂള്‍ മാനേജ്‌മെന്റ്

കോവിഡ്-:-കേരളത്തിന്-താങ്ങായി-ബിര്‍ള-പബ്ലിക്ക്-സ്‌കൂള്‍-മാനേജ്‌മെന്റ്

ഖത്തര്‍> കേരളത്തില്‍ കോവിഡ് നേരിടുന്നതിന് പിന്തുണയുമായി ഖത്തറിലെ ബിര്‍ളാ പബ്ലിക് സ്‌കൂള്‍ മാനേജ്‌മെന്റ്.  23 ലക്ഷം രൂപ വിലവരുന്ന മൂന്ന് വെന്റിലേറ്ററും അനുബന്ധ സാമഗ്രികളുമാണ് കേരളത്തിലേക്ക് വിമാനമാര്‍ഗം എത്തിച്ചു നല്‍കിയത്.

മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങളായ ഗോപു സഹാനി, ഡോ. മോഹന്‍ തോമസ്, സി.വി. റപ്പായി, ലൂക്കാസ് ചാക്കോ, മറിയ തോമസ് എന്നിവരുടെ ശ്രമഫലമായാണ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിച്ചത്.

നാടിനെ മഹാമാരിയില്‍ നിന്നും രക്ഷിക്കാന്‍ ഒരുമിച്ച് മുന്നേറാന്‍ കേരളീയര്‍ക്ക് സാധ്യമാവട്ടെയെന്നും
മാനേജ്‌മെന്റ് പറഞ്ഞു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version