ഒമാനില്‍ രാത്രി കാല ലോക്ഡൗണ്‍ നീട്ടി; സമയത്തിലും മാറ്റം

മസ്‌കത്ത്: കോവിഡ് കേസുകള്‍ വര്‍ധിച്ച പാശ്ചാത്തലത്തില്‍ ഒമാനില്‍ രാത്രി കാല ലോക്ഡൗണ്‍ ഈ മാസം 31 വരെ നീട്ടി. ലോക്ഡൗണ്‍ സമയത്തിലും മാറ്റം വരുത്തി. ബലി പെരുന്നാള്‍...

Read more

ഹൈസ്‌കൂള്‍ വിജയികള്‍ക്കും യുഎഇയില്‍ ഗോള്‍ഡന്‍ വിസ

മനാമ> യുഎഇയില്‍ ദീര്‍ഘ കാല താമസം അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ ഇനി ഉയര്‍ന്ന ഹൈസ്‌ക്കൂള്‍ വിജയികള്‍ക്കും. ഹൈസ്‌ക്കൂളില്‍ ശരാശരി 95 ശതമാനമെങ്കിലും നേടി വിജയിക്കുന്നവര്‍ക്കും കുടുംബങ്ങള്‍ക്കും 10...

Read more

സ്റ്റാൻ സ്വാമി – ഭരണകൂട ഭീകരതയുടെ ഇര

റിയാദ് > തങ്ങൾക്കെതിരെയുള്ള നേരിയ എതിർ ശബ്ദം പോലും ഫാസിസ്റ്റുകളെ വിറളിപിടിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായതാണ് സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി കൊലപാതകത്തിന് കാരണമായതെന്ന് റിയാദ് കേളി കലാസാംസ്കാരിക വേദി. ഫാദർ...

Read more

‘സ്ത്രീപക്ഷകേരളം’; കല കുവൈറ്റ് -വനിതാവേദി വെബിനാർ 11ന്

കുവൈറ്റ് സിറ്റി > കേരളീയ സമൂഹത്തിൽ ഉയർന്നുവരുന്ന സ്ത്രീവിരുദ്ധതക്കെതിരെ കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റും വനിതാവേദി കുവൈറ്റും സംയുക്തമായി 'സ്ത്രീപക്ഷ കേരളം' എന്ന മുദ്രാവാക്യവുമായി...

Read more

‘വിവാഹവും സാമൂഹിക നൈതികതയും’ – കേളി സംവാദം സംഘടിപ്പിച്ചു

റിയാദ് > സ്ത്രീധന പീഡനങ്ങളും  അതുമൂലമുള്ള മരണങ്ങളേയും മുൻനിർത്തി കേളിയുടെ സാംസ്‌കാരിക കമ്മിറ്റിയും കേളി കുടുംബവേദിയും സംയുക്തമായി  ‘വിവാഹവും സാമൂഹിക നൈതികതയും' എന്ന വിഷയത്തിൽ ഓൺലൈൻ സംവാദ...

Read more

വാക്സിൻ സർട്ടിഫിക്കറ്റ് അപ്ഡേഷന്‌ നയതന്ത്രതല ഇടപെടൽ വേണം : നവോദയ

ദമ്മാം>   ഇന്ത്യയിൽ നിന്ന് സൗദിയിലേക്കു യാത്ര ചെയ്യുന്ന പ്രവാസികൾക്ക് സൗദിയുടെ ഔദ്യാഗികകോവിഡ് പോർട്ടൽ ആയ തവക്കല്‍നയിൽ വാക്സിൻ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യുന്നതിന് നിലവിൽ കഴിയുന്നില്ല. അപേക്ഷകർക്ക്...

Read more

കുവൈറ്റിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി>  സെന്റ് ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീഷ് ചർച്ചിന്റെ യുവജന വിഭാഗമായ മാർ ബസേലിയോസ് യൂത്ത് അസോസിയേഷനും, ബിഡികെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി സെൻട്രൽ...

Read more

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യുഎഇ വിലക്ക് നീട്ടി

മനാമ > ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രാ വിമാനങ്ങളും ഒരു അറിയിപ്പുണ്ടാകുന്നതുവരെ റദ്ദാക്കിയതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. കഴിഞ്ഞ 14 ദിവസത്തിനിടെ ഇന്ത്യ വഴി യാത്ര ചെയ്തവര്‍(ട്രാന്‍സിറ്റ്)ക്കും...

Read more

കേളി ചികിത്സാ സഹായം കൈമാറി

റിയാദ് > അസുഖബാധിതനായതോടെ  നാട്ടിലേക്ക്‌ തിരിച്ചുപോയ കേളി കലാസാംസ്കാരിക വേദി ബദിയ ഏരിയ കമ്മിറ്റി അംഗവും ഷുബ്‌റഹ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന നല്ലേപ്പുള്ളി ഗോപാലന് ചികിത്സാ സഹായം കൈമാറി....

Read more

മലയാളം മിഷൻ ഫുജൈറ മേഖല കമ്മിറ്റി ഭാരവാഹികൾ

ഫുജൈറ>  മലയാളം മിഷൻ ഫുജൈറ മേഖലയുടെ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.  ഓൺലൈൻ യോഗം മലയാളം മിഷൻ ഡയറക്ടർ പ്രൊഫ.സുജ സൂസൻ ജോർജ് ഉദ്‌ഘാടനം ചെയ്‌തു.  മലയാളം മിഷന്റെ...

Read more
Page 343 of 352 1 342 343 344 352

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?