About Us

vishnu s ambadi

ഉദയ കേരളം

ഒരു കൂട്ടം മനുഷ്യരുടെ തീവ്രവും,അഹോരാത്രവുമായ കഠിനാധ്വാനത്തിന്റെ ഫലമാണ് ഉദയ കേരളം.10 വർഷങ്ങൾക്കു മുൻപ് എന്റെ മനസ്സിൽ തോന്നിയ ഒരു ആശയം. സത്യത്തിനും, ധർമത്തിനും, വിദ്യാഭ്യാസത്തിനും എതിരായി പ്രവർത്തിക്കുന്ന, സമൂഹത്തിന്റെ തിന്മ ആഗ്രഹിക്കുന്ന വിഭാഗത്തിന് എതിരായിട്ടുള്ള ഒരു ശക്തമായ തിരിച്ചടി.അതാണ് ഉദയ കേരളത്തിന്റെ പ്രഥമ ഉദ്ദേശം.

10 വർഷങ്ങൾക്കു ശേഷവും ഈ പ്രസ്ഥാനത്തെ വിജയപൂർവ്വമായി  മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്നതിൽ എനിക്ക് സന്തോഷം ഉണ്ട്. ഈ പത്രത്തിൽ പ്രസിദ്ധീകരിക്കുന്ന ഓരോ വാർത്തകളിലും സത്യവും നീതിയും പ്രതിഫലിക്കുന്നത് നിങ്ങൾക്ക്  കാണാൻ സാധിക്കും. ഇത് ജനങ്ങളുടെ പത്രമാണ്. രാഷ്ട്രീയവും സാമുദായികവും ആയ ഒരു നിലപാടുകൾക്കും അടിമപ്പെടാതെ, ഒരു ഭയവും ഇല്ലാതെ പൊതുജനങ്ങൾക്ക് വേണ്ടി, പൊതുജനങ്ങൾക്ക് ഒപ്പം എപ്പോഴും ഉദയ കേരളം ഉണ്ടായിരിക്കും.

വിഷ്ണു.എസ്.അമ്പാടി

എഡിറ്റർ ഇൻ ചീഫ്

ഉദയ കേരളം

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.