കാന്തല്ലൂരിന്റെ ഉള്ളറിയാൻ ‘സഫാരി ജീപ്പുകൾ’

മറയൂർ > രാജ്യത്തെ സുവർണഗ്രാമത്തിന്റെ സുന്ദരകാഴ്ചകൾ സമ്മാനിച്ച് കാന്തല്ലൂർ ജീപ്പ് സഫാരി. കൊളോണിയൽ ഭരണകാലത്ത്  സുഗന്ധവ്യഞ്ചനങ്ങൾ  മൂന്നാർ–   ഉദുമലപേട്ടയ നോർത്തേൺ ഔട്ട് ലെറ്റ് റോഡ് വഴിയാണ് കൊണ്ടുപോയിരുന്നത്‌. നോർത്തേൺ ഔട്ട് ലെറ്റ് റോഡിന്റെ...

Read more

നുരഞ്ഞൊഴുകി “രാജ’ഗിരി

കൂടൽ > പാറകളിൽ തട്ടി തെന്നിത്തെറിക്കുന്ന ജലകണങ്ങൾ, പാറക്കൂട്ടങ്ങൾക്കിടയിലൂടെ മൂളിപ്പാട്ടുമായി  താഴേക്കൊഴുകുന്ന ജലപ്രവാഹം.  അതിനിടയിൽ രൂപപ്പെട്ട ചെറു തടാകം. കാഴ്ചക്കാരുടെ മനസ്സിനും ശരീരത്തിനും കുളിരുപകരുന്ന  മനോഹര കാഴ്ചകൾ. ...

Read more

വീണ്ടും എസ്സെനിലേക്ക് – അശോകൻ ചരുവിലിന്റെ ജർമൻ യാത്രാനുഭവങ്ങളിലൂടെ…ഒൻപതാം ഭാഗം

എസ്‌സെൻ നഗരം വേനലിന്റെ ഉല്ലാസത്തിലാണ്. ഉച്ചകഴിഞ്ഞതോടെ ആളുകൾ വന്ന് മൈതാനങ്ങളിലും പാർക്കുകളിലും നിറഞ്ഞു. വർഷത്തിൽ ഏറിയകാലവും മൂടിക്കെട്ടിയ വസ്‌ത്ര‌‌വുമായി നടക്കാൻ വിധിക്കപ്പെട്ടവരാണല്ലോ യൂറോപ്യൻ ജനത. വെയിൽ വരുമ്പോൾ...

Read more

വീഗ നഗരത്തിലെ ജലപ്പാവകൾ.. വിയറ്റ്നാം കാഴ്ചകൾ

തെക്കൻ വിയറ്റ്നാമിലെ  "ഡോ' തിയറ്ററിൽ വിയറ്റ്നാമിന്റെ ഗ്രാമീണ ജീവിതത്തിലേക്കും വീരേതിഹാസങ്ങളിലേക്കും നാടോടിക്കഥകളിലേക്കും പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യാനുഭവത്തിന്റെ ഓർമ്മകൾ.. സന്തോഷ് ബാബു എഴുതുന്നു ജലമൊരുക്കുന്ന ഭ്രമാത്കമായ കാഴ്ചകളെക്കുറിച്ച് വിവരണങ്ങൾ ...

Read more

ഗോവ ടൂറിസം വകുപ്പിന്റെ ടാക്‌സി ആപ്പ്

കൊച്ചി> ഗോവയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും സാധാരണ യാത്രക്കാര്‍ക്കുമായി ടൂറിസം വകുപ്പ്  ഗോവ ടാക്‌സി ആപ്പ് എന്ന പേരില്‍ ഓണ്‍ലൈന്‍ ടാക്‌സി ബുക്കിങ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. മുഖ്യമന്ത്രി ഡോ....

Read more

നിറക്കാഴ്‌ചകളുടെ ‘പൊന്മുടി’

രാജാക്കാട്‌  > മലയാളത്തിൽ സൂപ്പർ ഹിറ്റായ ഓർഡിനറി, മരംകൊത്തി, ആട് തുടങ്ങി നിരവധി ചിത്രങ്ങൾക്ക് ഹരിതാഭമായ ഗ്രാമീണ അന്തരീക്ഷം തീർത്ത പൊന്മുടിയിലേക്ക് സ്വാഗതം. പ്രേക്ഷക മനസിൽ ഇടംനേടിയ...

Read more

റോസ്റ്റോക്ക് നഗരത്തിൽ-അശോകൻ ചരുവിലിന്റെ ജർമൻ യാത്രാനുഭവങ്ങളിലൂടെ…ഏഴാം ഭാഗം

അനുഭവങ്ങളുടെ വെളിച്ചത്തിൽ ഫാസിസ്റ്റ് പ്രവണതകൾക്കെതിരെ കർശനനിലപാട് പുലർത്തുന്നവരാണ് ജർമൻ ജനത. പക്ഷേ ഏതു ജനാധിപത്യസമൂഹത്തിലും വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും വിഷം കലർത്താൻ ആഗോളമൂലധനത്തിനു കഴിവുണ്ട്. ആയിരക്കണക്കിനു കൊല്ലത്തെ സഹിഷ്ണുതയുടെ...

Read more

മൺസൂണിൽ കാഴ്‌ചവസന്തം നിറച്ച്‌ തെക്കേ മലമ്പുഴ

പാലക്കാട്‌ > ചാറ്റൽ മഴ, മലമുകളിൽനിന്ന് കുഞ്ഞരുവികൾ തീർത്ത മനോഹര വെള്ളച്ചാട്ടങ്ങൾ, മഞ്ഞുമൂടിയ പശ്ചിമഘട്ടം, അലകളൊന്നുമില്ലാതെ ശാന്തമായ ജലസംഭരണി, കുളിരുകോരുന്ന മൺസൂൺകാലത്തിൽ ആവി പറക്കുന്ന വൈവിധ്യങ്ങളുടെ രുചിഭേദമൊരുക്കി...

Read more

വിദൂരക്കാഴ്‍ചയുടെ ദൃശ്യവിരുന്നുമായി കുട്ടിവനത്തിലെ ആനപ്പാറ

കരിമണ്ണൂർ > അധികമാരും അറിയാതെ കുട്ടിവനത്തിന്റെ വന്യതയ്‍ക്ക് നടുവില്‍ മൂന്ന് പാറകളുണ്ട്. വിശാലമായ പാറക്കെട്ടില്‍ അടുപ്പ് കൂട്ടിയതുപോലെ അവ ആകാശത്തേക്കുയര്‍ന്ന് നില്‍ക്കുന്നു. വിദൂര ദൃശ്യവിരുന്നൊരുക്കി സഞ്ചാരികളെ കാത്തിരിക്കുകയാണ്‌...

Read more

മാർക്‌സും കാസ്‌ട്രോയും ഹോചിമിനും ഇതാ ഇവിടെ

മധുര‐കൊല്ലം ദേശീയപാതയോട് ചേർന്ന് കിടക്കുന്ന ഗ്രാമമാണ്‌ വണ്ണിവേലംപെട്ടി. ഒരു തനത് തമിഴ്‌നാടൻ ഗ്രാമം. അവിടെ ക്ഷേത്രക്കുളത്തിനോട് ചേർന്നുള്ള ചുവന്ന ചായമടിച്ച കെട്ടിടത്തിൽ തമിഴിൽ ഇങ്ങനെയെഴുതിയിരിക്കുന്നു, ‘ഇന്ത്യൻ കമ്യൂണിസ്റ്റ്...

Read more
Page 1 of 23 1 2 23

LatestNews

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.