മനാമ > കോവിഡ് വാക്‌സിന്‍ എടുത്ത പ്രവാസികള്‍ക്ക് ആഗസ്ത് ഒന്നുമുതല്‍ കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കും. തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നവര്‍ ഫൈസര്‍ബയോടെക്, ഓക്‌സഫഡ് അസ്ട്രാസെനെക്ക, മോഡേണ എന്നീ വാക്‌സിനുകളുടെ...
Read moreമനാമ> ഒമാനില്‍ താമസ, തൊഴില്‍ രേഖകളില്ലാത്തവര്‍ക്ക് രാജ്യം വിടാനായി പ്രഖ്യാപിച്ച പൊതുമാപ്പ് ആഗ്സത് 31 വരെ നീട്ടി. ജൂണ്‍ 30ന് പൊതുമാപ്പ് അവസാനിക്കാനിരിക്കെയാണ് കാലവധി ദീര്‍ഘിപ്പിച്ചത്. ഒമാന്‍...
Read moreകുവൈറ്റ് സിറ്റി> കുവൈറ്റ് മലയാളികളിലെ കാര്‍ഷിക അഭിരുചി പ്രോത്സാഹിപ്പിക്കുക, കാര്‍ഷിക സംസ്‌കാരം നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ കല കുവൈറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ കുവൈറ്റ് മലയാളികളുടെ ജനകീയ പരിപാടിയായ...
Read moreഅബുദാബി> അബുദാബി കേന്ദ്രീകരിച്ചു 'ട്രൂ ടാലന്റ് അബുദാബി' എന്ന ടിക് ടോക്ക് കൂട്ടായ്മ രൂപീകരിച്ചു. അബുദാബിയിലെ മലയാളികളായ ടാലന്റുകളെ കണ്ടെത്തുന്നതിനും മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരുന്നതിനുമാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്....
Read moreകെ.എ. ബഷീർ. ഒത്തിരി സ്വപ്നങ്ങളുമായി കടൽ കടന്നവർക്ക് ആരൊക്കെയോ ചേർന്നിട്ട മനോഹരമായ പേരാണ് പ്രവാസി.... നമ്മുടെ നാടിന് നമുക്ക് നൽകാനാകാത്ത ഒരുപാട് സൗഭാഗ്യങ്ങൾ നൽകിയ ഗൾഫ് നാടുകൾ...
Read moreറിയാദ് > കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം പാലത്തിനു സമീപം ഉണ്ടായ വാഹനാപകടത്തില്‍ കേളി കലാസാംസ്‌കാരിക വേദിയുടെ ബദിയ ഏരിയ വാദി ലബാന്‍ യൂണിറ്റ് അംഗം മുഹമ്മദ് ഷാനും (34)...
Read moreമസ്‌ക്കറ്റ്> കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ ഒമാനില്‍ മൂന്നുപേര്‍ക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. കോവിഡ് ബാധിതരായ മൂന്നു പേരിലാണ് രോഗം കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവര്‍...
Read moreറിയാദ് > ജൂൺ 21 മുതൽ 18 വയസ്സിനു മുകളിലുള്ളവർക്ക് വാക്സിൻ സൗജന്യമാക്കികൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ തുടർന്ന് കേളി നടത്തി വന്നിരുന്ന മൂന്നാം ഘട്ടം കോവിഡ്...
Read moreഅബുദാബി> ശക്തി തിയറ്റേഴ്സ് അബുദാബിയുടെയും കേരള സോഷ്യല്‍ സെന്റന്റേയും സജീവ പ്രവര്‍ത്തകരായ കെ.എം. മുഹമ്മദ് ഷെരീഫിന്റെ മാതാവും അനന്തലക്ഷ്മി ഷെരീഫിന്റെ ഭര്‍ത്തൃമാതാവും കെ.എസ്.സി. ബാലവേദി പ്രസിഡന്റ് ആസാദിന്റെ...
Read moreറിയാദ്> കേളി കലാ സാംസ്‌കാരിക വേദിയുടെ ബദിയ യൂണിറ്റ് മുന്‍ അംഗത്തിന് യൂണിറ്റിന്റെ നേതൃത്വത്തില്‍ ചികിത്സാ സഹായം കൈമാറി. ബദിയയില്‍ മജിലിസ് ജോലി ചെയ്തു വന്നിരുന്ന തിരുവനന്തപുരം...
Read more© 2021 Udaya Keralam - Developed by My Web World.