കറികളില്‍ സാധാരണയായി ഉപയോഗിക്കുന്ന പച്ചക്കറിയാണ് ചുരക്ക. ഇത് കൊണ്ട് രുചികരമായ ഹല്‍വയും തയ്യാറാക്കാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ വിഭവം പരിചയപ്പെടാം. ചുരക്ക തൊലി കളഞ്ഞ് ഗ്രേയ്റ്റ് ചെയതാണ്...
Read moreഡയാന രാജകുമാരി ഭക്ഷണമുണ്ടാക്കുന്ന കാര്യത്തില്‍ വളരെ പിന്നിലായിരുന്നുവെന്ന് വെളിപ്പെടുത്തി കൊട്ടാരത്തിലെ മുന്‍ ഷെഫായ ഡാരന്‍ മക് ഗ്രാഡി. ഒരിക്കല്‍ പാസ്ത പാകം ചെയ്യുന്നതിനിടെ ഗ്യാസ് ലീക്കാവുന്ന ഗന്ധം...
Read moreനല്ല വറ്റല്‍ മുളകും ചുവന്നുള്ളിയും കറിവേപ്പിലയും ഇടിച്ചു ചേര്‍ത്ത മീന്‍ മുളക് ഇടിച്ചതുണ്ടെങ്കില്‍ ഊണിന് വേറൊരു കറിയും വേണ്ട ചേരുവകള്‍ നെയ്മീന്‍ കഷണങ്ങള്‍- എട്ടെണ്ണം, (ചെറിയ കഷണങ്ങള്‍)...
Read moreനല്ല കടുപ്പത്തിലൊരു ചായ കൂടെ പലഹാരം കൂടെ ഉണ്ടെങ്കില്‍ സന്ധ്യകള്‍ക്ക് ഒരു പ്രത്യേക ഭംഗിയാണ്. എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന ഒരു പലഹാരമാണ് ചിക്കന്‍ പോപ്‌സ്. ചിക്കന്‍ എല്ലിക്കാതെ...
Read moreപെട്ടെന്ന് വീട്ടില്‍ ആരെങ്കിലും വന്നാല്‍ ആദ്യം കൈ പോവുന്നത് കോഴിമുട്ടയിലേക്കാണ് അത്ര എളുപ്പമാണ് മുട്ടക്കറി. ബാച്ചിലര്‍ വിഭവം എന്ന് പേര് കേട്ട മുട്ടക്കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം....
Read moreതെക്കെ അമേരിക്കയില്‍ നിന്നും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കടല്‍ മാര്‍ഗം ഇന്ത്യയിലെത്തിയ പഴവര്‍ഗ്ഗമാണ് കൈതച്ചക്ക. കൈതച്ചക്കയ്ക്ക് പൈനാപ്പിള്‍ എന്ന പേരെങ്ങനെ വന്നു? പൈന്‍ മരങ്ങളുടെ കായയെ 'പൈന്‍കോണ്‍' എന്നാണ്...
Read moreഓട്‌സ് ആരോഗ്യ ഭക്ഷണങ്ങളില്‍ പ്രധാനിയാണ്. ഏത് പ്രായക്കാര്‍ക്കും കുടിക്കാവുന്ന ഓട്‌സ് സ്മൂത്തി തയ്യാറാക്കാം ചേരുവകള്‍ പാല്‍- ഒരു കപ്പ് ഓട്‌സ്- അരക്കപ്പ് പഴം- ഒന്ന് സപ്പോര്‍ട്ട- മൂന്നെണ്ണം...
Read more");a.close()},docType:function(){return"iframe"==d.mode?"http://www.mathrubhumi.com/":"html5"==d.standard?"http://www.mathrubhumi.com/":'oose"==d.standard?" Transitional":"http://www.mathrubhumi.com/")+'//EN"http://www.mathrubhumi.com/"//www.w3.org/TR/html4/'+("loose"==d.standard?"loose":"strict")+'.dtd">'},getHead:function(){var a="http://www.mathrubhumi.com/",b="http://www.mathrubhumi.com/";d.extraHead&&d.extraHead.replace(/(+)/g,function(b){a+=b});c(document).find("link").filter(function(){var a= c(this).attr("rel");return"undefined"===c.type(a)==0&&"stylesheet"==a.toLowerCase()}).filter(function(){var a=c(this).attr("media");return"undefined"===c.type(a)"http://www.mathrubhumi.com/"http://www.mathrubhumi.com/"http://www.mathrubhumi.com/"==a"http://www.mathrubhumi.com/"http://www.mathrubhumi.com/"print"==a.toLowerCase()"http://www.mathrubhumi.com/"http://www.mathrubhumi.com/"all"==a.toLowerCase()}).each(function(){b+='
Read moreനടി ഭാഗ്യശ്രീയുടെ ഇന്‍സ്റ്റഗ്രാം പേജിലിലെ ഒരു വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. തന്റെ വീടിനരികില്‍ വളര്‍ത്തിയ ജൈവ അടുക്കളത്തോട്ടത്തില്‍ നിന്നുള്ള വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ഭാഗ്യശ്രീ...
Read moreനോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളുടെ ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ് ആലു ഗോബി. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വിഭവമാണിത്. വളരെ കുറച്ച് ചേരുവകള്‍ മാത്രമേ ഈ വിഭവത്തിന് ആവശ്യമുള്ളു. ചേരുവകള്‍ ഉരുളക്കിഴങ്ങ് -...
Read more© 2021 Udaya Keralam - Developed by My Web World.