ചായയ്‌ക്കൊപ്പം അടിപൊളി ക്യാബേജ് വട തയ്യാറാക്കാം. മൊരിഞ്ഞ് കിട്ടാനായി അരിപ്പൊടിയോ റവയോ ചേര്‍ക്കാവുന്നതാണ്. ഇതോടൊപ്പം തക്കാളി ചട്‌നി, പുതിന ചട്‌നി എന്നിവ തയ്യാറാക്കാം ചേരുവകള്‍ ക്യാബേജ് ചെറുതായി അരിഞ്ഞത്...
Read moreഭക്ഷണത്തില്‍ വ്യത്യസ്തത ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാവില്ല. ആന്ധ്രപ്രേദേശിലെ പ്രസിദ്ധ പലഹാരമായ പുനുഗുളു തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. നല്ല എരിവും പുളിയുമുള്ള തക്കാളി ചട്‌നിയാണ് ഇതിന് പറ്റിയ കോംമ്പിനേഷന്‍ ആവശ്യമായവ :...
Read moreഅടുക്കള ജോലിക്കിടെ പൊള്ളലുണ്ടായാല്‍ പെട്ടെന്ന് എന്തുചെയ്യണമെന്ന് ആകെ ഒരു കണ്‍ഫ്യൂഷന്‍ ആണ്. അത് അകറ്റാനുള്ള ചില നുറുങ്ങു വിദ്യകള്‍ വീടുകളില്‍ ഉണ്ടാകുന്ന പരിക്കുകളില്‍ നിര്‍ഭാഗ്യവശാല്‍ ഒന്നാം സ്ഥാനം...
Read moreനല്ലൊരു ഊണും അതിനൊപ്പം നല്ല അച്ചാറും ഉണ്ടെങ്കില്‍ പിന്നൊന്നും വേണ്ട. ഉപ്പേരിക്കും, സാമ്പാറിനും ഉപയോഗിക്കുന്ന വെണ്ടയ്ക്ക കൊണ്ട് രുചികരമായ അച്ചാര്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ആവശ്യമായ ചേരുവകള്‍ ...
Read moreകുരുമുളക് ഇട്ട് വരട്ടിയെടുത്ത ചിക്കന്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് പരിചയപ്പെടാം. കേരള സ്‌റ്റെലില്‍ തയ്യാറാക്കുന്ന ഈ വിഭവം ചപ്പാത്തി, അപ്പം, ചോറ് എന്നിവയ്‌ക്കൊപ്പം കഴിക്കാം. ചേരുവകള്‍ മസാല പേസ്റ്റിനായി...
Read moreനവവധുവിനെ വിലയേറിയ സമ്മാനങ്ങള്‍ കൊണ്ട് പൊതിയുന്ന വരനെ നമ്മള്‍ കണ്ടിട്ടുണ്ട്. ഇവിടെ സ്‌നേഹപൂര്‍വം ഭാര്യയ്ക്ക് പാനിപൂരി കൊടുക്കുന്ന വരനാണ് ശ്രദ്ധ നേടുന്നത്. വിവാഹവസ്ത്രങ്ങളണിഞ്ഞ വധുവരന്‍മാരാണ് വീഡിയോയില്‍ ഉള്ളത്. വരന്‍...
Read moreചക്കകൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന പായസം പരിചയപ്പെടാം. തേങ്ങാപ്പാല്‍ ചേര്‍ത്ത് തയ്യാക്കുന്ന ഈ പായസത്തില്‍ റവയോ ചൗവരിയോ വേണമെങ്കില്‍ ചേര്‍ക്കാം. ഇങ്ങനെ ചെയ്താല്‍ പായസം കുറുകി വരും ചേരുവകള്‍...
Read moreതൈര് എങ്ങനെ ഉപയോഗിക്കണം എന്ന് ചിന്തിക്കുമ്പോള്‍ 'തൈര്സാദം' അല്ലെങ്കില്‍, ബിരിയാണിയുടെ കൂടെ കൂട്ടാനുള്ള അടിപൊളി 'സാലഡ്' എന്നൊക്കെയാണ് പൊതുവെ നമ്മുടെ ചിന്ത... എന്നാല്‍ തൈര് ഒന്നാന്തരം ഒരു...
Read moreകോവിഡ് അടച്ചുപൂട്ടല്‍ കാലത്ത് പഴയ രുചികള്‍ പുതുമയോടെ വീടുകളില്‍ തിരിച്ചു വരികയാണ്. മാമ്പഴം തൊടികളില്‍ ധാരാളമായി ഇത്തവണ പഴുത്ത് വീഴുകയായിരുന്നു. അവ പെറുക്കിയെടുക്കാനും മാവില്‍ നിന്ന് പറിക്കാനുമൊന്നും...
Read moreകോവിഡ് മഹമാരി പടര്‍ന്നു പിടിച്ചതോടെ വിവാഹമടക്കമുള്ള പലചടങ്ങുകളും വലിയ ആഘോഷമോ ആള്‍ക്കൂട്ടമോ ഇല്ലാതെ ഒതുങ്ങിയ രീതിയിലാണ് നടക്കുന്നത്. എന്നാല്‍ കോവിഡിന് മുമ്പ് നടന്ന പല ആഘോഷങ്ങളിലെയും രസകരമായ...
Read more© 2021 Udaya Keralam - Developed by My Web World.