പച്ചക്കറികളും പഴങ്ങളും എങ്ങനെ സൂക്ഷിക്കാം

പച്ചക്കറികള്‍ എന്നാല്‍ പോഷകത്തിന്റെ കലവറ തന്നെയാണ്. എന്നാല്‍ എങ്ങനെ പച്ചക്കറികള്‍ പാചകം ചെയ്യുന്നത് വരെ കേടാകാതെ പുതുമയോടെ സൂക്ഷിക്കും? ഓരോ ആഴ്ചയും വാങ്ങുന്ന പച്ചക്കറികള്‍ അങ്ങനെ തന്നെ...

Read more

ഈ പതിനൊന്നുകാരിക്കു പ്രിയം കേക്കുകളോട്, കഴിക്കാനല്ല, പാകം ചെയ്യാന്‍

ലോക്ഡൗണ്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഹിഫ്‌നയെന്ന പതിനൊന്നുകാരി രുചികളുടെ പിന്നാലെ കൂടിയതാണ്. അമ്മയുണ്ടാക്കുന്ന വിഭവങ്ങള്‍ കൊതിയോടെ തട്ടുകയല്ല രുചികരമായ വിഭവങ്ങള്‍ സ്വന്തമായി പാകം ചെയ്ത് മറ്റുള്ളവരുടെ വയറും മനസ്സും...

Read more

ക്ലാസ് ഓണ്‍ലൈനാണെന്നു കരുതി ഭക്ഷണം മുടക്കല്ലേ, വേണം കുട്ടികള്‍ക്ക് കരുതലോടെ ഭക്ഷണശീലങ്ങള്‍

മധ്യവേനലവധിക്കാലം കഴിഞ്ഞ് കുഞ്ഞുങ്ങള്‍ എല്ലാവരും അക്ഷരങ്ങളുടെ ലോകത്തേക്ക് മടങ്ങി വരുകയാണ്. വിദ്യാലയ മുറ്റത്ത് ഓടി കളിക്കേണ്ട സമയത്ത് വീടുകളിലെ മുറികളില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ മുഴുകി ഇരിക്കുകയാണ് അവര്‍....

Read more

കുട്ടികളെ അടുക്കളയിലേക്ക് കൊണ്ടുവന്നാലോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

പാചകം എന്നത് നമ്മുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. പക്ഷേ, പാചകം എന്നത് രസകരവും ക്രിയാത്മകതവും, വിലപ്പെട്ട ഓര്‍മകളുമൊക്കെ ആയി നമുക്ക് മാറ്റാന്‍ പറ്റുന്നതുമാണ്. തിരക്കുപിടിച്ച ദൈനംദിന ജീവിതത്തില്‍...

Read more

ഫുഡ് പ്രസന്റേഷനില്‍ സിജോയാണ് താരം..

");a.close()},docType:function(){return"iframe"==d.mode?"http://www.mathrubhumi.com/":"html5"==d.standard?"http://www.mathrubhumi.com/":'oose"==d.standard?" Transitional":"http://www.mathrubhumi.com/")+'//EN"http://www.mathrubhumi.com/"//www.w3.org/TR/html4/'+("loose"==d.standard?"loose":"strict")+'.dtd">'},getHead:function(){var a="http://www.mathrubhumi.com/",b="http://www.mathrubhumi.com/";d.extraHead&&d.extraHead.replace(/(+)/g,function(b){a+=b});c(document).find("link").filter(function(){var a= c(this).attr("rel");return"undefined"===c.type(a)==0&&"stylesheet"==a.toLowerCase()}).filter(function(){var a=c(this).attr("media");return"undefined"===c.type(a)"http://www.mathrubhumi.com/"http://www.mathrubhumi.com/"http://www.mathrubhumi.com/"==a"http://www.mathrubhumi.com/"http://www.mathrubhumi.com/"print"==a.toLowerCase()"http://www.mathrubhumi.com/"http://www.mathrubhumi.com/"all"==a.toLowerCase()}).each(function(){b+='

Read more

‘ബൈഡന്‍സ് ബിഗ് ഉന്‍’, ‘മെര്‍ക്കല്‍സ് മിന്റഡ് ലാംപ്’.. ജി സെവന്‍ നേതാക്കളുടെ പേരുള്ള ഈ വിഭവം വൈറലാണ്

കൊറോണ പകര്‍ച്ചവ്യാധി പടരുന്നതിനിടയിലും ജി സെവന്‍ ഉച്ചകോടിക്കായി നേതാക്കള്‍ യു.കെയില്‍ ഒത്തുകൂടിയപ്പോള്‍ കോണ്‍വാളിലെ പേസ്റ്റി കച്ചവടക്കാര്‍ തങ്ങളുടെ വിപണനതന്ത്രവും ഒന്നു മാറ്റി പിടിച്ചിരിക്കുകയാണ്. ജി.സെവന്‍ രാജ്യങ്ങളിലെ നേതാക്കളുടെ...

Read more

വാഴക്ക പൊടിമാസും മത്തങ്ങ തക്കാളി കറിയും ഇത് തമിഴ്‌നാട് സ്റ്റൈല്‍ ലഞ്ച് ബോക്‌സ്

വാഴക്കായ കൊണ്ടുള്ള പൊടിമാസും മത്തങ്ങ തക്കാളി കറിയും കൊണ്ട് ലഞ്ച് ബോക്‌സ് ഒരുക്കാം. തമിഴ്‌നാട് സ്‌റ്റൈലിലുള്ള കറികളാണ് രണ്ടും. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വിഭവങ്ങള്‍ പരിചയപ്പെടാം വാഴക്ക പൊടിമാസ് ...

Read more

ലോക് ഡൗണിലും ജനകീയ ഹോട്ടലുകള്‍ വിളമ്പിയത് മൂന്നുലക്ഷത്തിലേറെ പേര്‍ക്കുള്ള ഉച്ചഭക്ഷണം

തിരുവനന്തപുരം: ലോക് ഡൗണിലും നഗരത്തിലെ ജനകീയ ഹോട്ടലുകള്‍ വിളമ്പിയത് മൂന്നുലക്ഷത്തിലേറെ പേര്‍ക്കുള്ള ഉച്ചഭക്ഷണം. ഒരു മാസത്തിനിടെ ഇരുപതു രൂപ നിരക്കില്‍ 302896 ഭക്ഷണപ്പൊതികളാണ് തലസ്ഥാന നഗരത്തില്‍ വിതരണം...

Read more

ഡബിളാണ് സ്വാദ്, ഈ ഡബിൾ ഡക്കർ ഇളനീര്‍ പുഡിങ്ങിന്

ഇളനിര് കൊണ്ടുള്ള പായസവും ഐസ്‌ക്രീമും ഏവര്‍ക്കും സുപരിചിതമാണ്. ഇത് ഉപയോഗിച്ചു കൊണ്ടുള്ള രണ്ട് ലെയര്‍ പുഡ്ഡിങ്ങ് പരിചയപ്പെടാം ചേരുവകള്‍ ഇളനീര്‍-2 കഴമ്പുള്ളത്. (1കപ്പെങ്കിലും ) ചൈനാഗ്രാസ് -...

Read more

കസൂരി മേഥി ചിക്കന്‍ ഫ്രൈയുണ്ടോ? ഊണ് കസറും

അല്‍പ്പം വ്യത്യസ്തമായ രീതിയില്‍ ചിക്കന്‍ ഫ്രൈ തയ്യാറാക്കുന്നത് പരിചയപ്പെട്ടാലോ. കസൂരി മേഥി ചേര്‍ത്ത ചിക്കന്‍ ഫ്രൈ ചോറിനും ചപ്പാത്തിക്കും നല്ലതാണ്. ചെറിയൊരു നോര്‍ത്ത് ഇന്ത്യന്‍ രുചി മുന്നിട്ട്...

Read more
Page 53 of 57 1 52 53 54 57

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?