ഇഷ്ടഭക്ഷണം എന്നതിനെക്കാള്‍ സുരക്ഷിത ഭക്ഷണത്തിനാണ് ഈ കോവിഡ്കാലം മുന്‍ഗണന നല്‍കുന്നത്. അതിനു വേണ്ടി മനസ്സുകൊണ്ടും പ്രവൃത്തി കൊണ്ടും കൂടുതല്‍ ശ്രമിക്കണമെന്ന് ഓര്‍മപ്പെടുത്തിയാണ് ഇത്തവണത്തെ ഭക്ഷ്യ സുരക്ഷാ ദിനം...
Read moreഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീനുകളുടെയും മറ്റു പോഷകഘടകങ്ങളുടെയും ഒരു പ്രകൃതിദത്ത ഉറവിടമാണ് മുട്ട. മുട്ടയുടെ തനതായ പോഷക ഘടനയും, മിതമായ വിലയും, ലഭിക്കാനുള്ള സൗകര്യവും നോക്കുമ്പോള്‍, വളര്‍ന്നുവരുന്ന കുട്ടികള്‍...
Read moreകുലാവി അഥവാ കറി പായസം അഥവാ ശർക്കരപായസം മലപ്പുറം കോഴിക്കോട് ജില്ലകളിൽ പ്രസിദ്ധമായ ഒരു വിഭവമാണ്. കുലാവി തയ്യാറാക്കിയാലോ? ചേരുവകൾ ആണി ശർക്കര (Sugarcane Jaggery) രണ്ട്...
Read moreപലതരത്തില്‍ തയ്യാറാക്കുവന്ന വിഭവമാണ് മുട്ടക്കറി. നാടന്‍ രീതിയില്‍ ഈ കറി തയ്യാറാക്കിയാലോ. ചപ്പാത്തി, അപ്പം, ചോറ് എന്നിവയ്‌ക്കൊപ്പം ഇത് നല്ല കോംമ്പിനേഷനാണ്. ചേരുവകള്‍ കോഴിമുട്ട - 4 ...
Read moreകാക്കനാട്: കോവിഡ് മഹാമാരിയും ലോക്ഡൗണും വരുന്നതിനു മുമ്പേ കാക്കനാട് കുന്നുംപുറം ജങ്ഷനില്‍ ഒരു തട്ടുകടയുണ്ടായിരുന്നു... അങ്ങനെ ഉപജീവനം നടത്തിയിരുന്നയാളായിരുന്നു വി.എച്ച്. അബ്ദുല്‍ സലാം. എന്നാല്‍, ലോക്ഡൗണ്‍ വന്നതോടെ...
Read moreപറമ്പില്‍ മുരിങ്ങയില്ലാത്ത വീടുകള്‍ കുറവായിരിക്കും. ഔഷധ ഗുണങ്ങള്‍ ഏറെയുള്ള മുരിങ്ങിയില കേരളീയ വിഭവങ്ങളില്‍ സ്ഥിരം സാന്നിധ്യമാണ്. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വിഭവമാണ് മുരിങ്ങിയില ചോറ്. സോനാ മസൂരി/ ബസ്മതി...
Read moreഭക്ഷ്യസുരക്ഷയെ കുറിച്ച് നിരന്തരം ചര്‍ച്ചകള്‍ നടക്കുന്ന കാലഘട്ടമാണിത്. ഈ ഓടുന്ന കാലത്ത് നാമെല്ലാം ശരിയായ ഭക്ഷണ രീതിയാണോ പിന്തുടരുന്നത് ? ഡയറ്റ് കണ്‍സള്‍ട്ടന്റായ ഡോ കരുണ എം.എസ് ...
Read moreകറികളില്‍ വ്യത്യസ്ത കൊണ്ടുവരാന്‍ ഇഷ്ടപ്പടാത്തവര്‍ ആരുമുണ്ടാവില്ല. മാമ്പഴവും കയ്പ്പക്കയും ചേര്‍ത്തൊരു കറി തയ്യാറാക്കിയാലോ. കയ്പ്പക്ക ചേര്‍ക്കുന്നുണ്ടെങ്കിലും മധുരമാണ് ഈ കറിയില്‍ മുന്നിട്ട് നില്‍ക്കുന്നത്. ചേരുവകള്‍ മാമ്പഴം ...
Read moreഅടുക്കളയില്‍ അത്യാവശ്യമായ സാധനമാണ് ഉള്ളി. മിക്ക വിഭവങ്ങളിലും ഉള്ളി ഒഴിവാക്കാനാവില്ല. കേരളീയ വിഭവങ്ങളില്‍ മുന്‍പന്തിയില്‍ തന്നെ ഉള്ളി തീയലുണ്ട് ചേരുവകള്‍ 1. ഉള്ളി - 20 എണ്ണം...
Read moreകുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന പാല്‍കേക്ക് എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കിയാലോ? ചേരുവകള്‍ ക്രീം നീക്കാത്ത പാല്‍- രണ്ട് ലിറ്റര്‍ പഞ്ചസാര- ഒരു കപ്പ് വെള്ളം- ഒരു ടേബിള്‍...
Read more© 2021 Udaya Keralam - Developed by My Web World.