കോട്ടയം> ടൂറിസംമേഖലയ്‌ക്ക് ഇളവുകൾ അനുവദിച്ചതിനെ തുടർന്ന് ഓണാവധിക്കാലത്ത് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. പല കേന്ദ്രങ്ങളിലേക്കും ദിവസേന ആയിരക്കണക്കിന് ടൂറിസ്‌റ്റുകളാണ് എത്തിയത്. കഴിഞ്ഞ വ്യാഴാഴ്‌ച മുതൽ...
Read moreകൽപ്പറ്റ > വനം വകുപ്പിന് കീഴിലുള്ള മുത്തങ്ങ, തോൽപ്പെട്ടി വന്യജീവി സങ്കേതങ്ങളും തുറന്നതോടെ വിനോദസഞ്ചാര മേഖല കൂടുതൽ പ്രതീക്ഷയിൽ. ആദ്യ ദിവസം കൂടുതൽ പേർ എത്തിയില്ലെങ്കിലും ഓണക്കാലം...
Read moreമൂന്നാർ >വരയാടുകളുടെ വാസസ്ഥലമായ രാജമലയിൽ സഞ്ചാരികളുടെ തിരക്ക് തുടങ്ങി. അടച്ചിടലിൽ ഇളവ് വരുത്തിയതോടെ നിരവധി സന്ദർശകർ രാജമലയിൽ എത്തിത്തുടങ്ങി. ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായുള്ള രാജമലയിൽ എത്തുന്ന വിനോദസഞ്ചാരികളെ...
Read moreകൊച്ചി വിനോദസഞ്ചാരമേഖലയിൽ നിയന്ത്രണങ്ങൾക്ക് ഇളവ് വന്നതോടെ ക്രൂസ് ടൂറിസം പുനരാരംഭിക്കാൻ ഒരുങ്ങി മുംബൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ് കമ്പനി കോർഡിലിയ ക്രൂയിസസ്. സെപ്തംബർമുതൽ കൊച്ചി, ഗോവ, ലക്ഷദ്വീപ്, ശ്രീലങ്ക...
Read moreകവളങ്ങാട് > മഴ കനത്തതോടെ കിഴക്കൻ മേഖലയിൽ കാഴ്ചക്കാർക്കായി വിരുന്നൊരുക്കി വാളറ, ചീയപ്പാറ വെള്ളച്ചാട്ടങ്ങൾ. പാലുപോലെ പതഞ്ഞ് ഒഴുകുന്ന വെള്ളച്ചാട്ടം ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് ഇതുവഴി എത്തുന്നത്....
Read moreവിതുര > കോവിഡിനെത്തുടർന്ന് അടച്ചിട്ടിരുന്ന പൊന്മുടി ഇക്കോ ടൂറിസം തിങ്കളാഴ്‌ച തുറക്കും. രണ്ടര മാസത്തോളമായി സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഒന്നാം ഡോസ് കോവിഡ് വാക്‌സിനെടുത്തവർ, ആർടിപിസിആർ പരിശോധന നടത്തിയവർ,...
Read moreകോട്ടയം> കോവിഡ് ഭീഷണി ഒഴിയുന്നില്ലെങ്കിലും വിനോദസഞ്ചാരികളെ വരവേൽക്കാനൊരുങ്ങി ജില്ലയിലെ ടൂറിസംകേന്ദ്രങ്ങൾ. കുമരകം, അരുവിക്കുഴി വെള്ളച്ചാട്ടം, ഇല്ലിക്കൽകല്ല്, എരുമേലി പിൽഗ്രിം സെന്റർ, വാഗമൺ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം...
Read moreവടക്കാഞ്ചേരി > 80 -ാം പിറന്നാൾ ലഡാക്കിലെ മലമുകളിൽ. അത്താണി മണലിപ്പറമ്പിൽ ജോസ് (79) ആണ് പ്രായത്തെ വെല്ലുന്ന ആത്മവിശ്വാസവുമായി സൈക്കിൾ ചവിട്ടി മുന്നേറുന്നത്. ടോക്കിയോ ഒളിംപിക്സിന്റെ...
Read moreചിറ്റാർ > പൂച്ചക്കുളം തേനരുവി സഞ്ചാരികളിൽ അധികമാരും അറിയാത്ത ഇടമാണ്. കാടിന്റെ വന്യത കണ്ട് നടന്ന ചെല്ലുന്നത് കരിമ്പാറ കൂട്ടത്തില്‍ തട്ടി ഒഴുകുന്ന മുത്ത് മണികള്‍ പോലെയുള്ള...
Read moreമറയൂർ > കാന്തല്ലൂരിലെ ഹരിതാഭക്ക് മേലെ ചുവന്നു തുടുത്ത ആപ്പിൾ പഴങ്ങൾ പാകമാകുന്ന കാലം സഞ്ചാരികൾ ഏറെ എത്താറുണ്ട്. വ്യാവസായിക അടിസ്ഥാനത്തിൽ എന്നതിലുപരിയായി വിനോദ സഞ്ചാരമേഖലയുമായി ബന്ധപ്പെട്ടാണ്...
Read more© 2021 Udaya Keralam - Developed by My Web World.