Saturday, May 31, 2025
  • About Us
  • Advertise
  • Privacy & Policy
  • Contact Us
  • Login
Udaya Keralam
Advertisement
  • NEWS
    • All
    • INDIA
    • KERALA
    • PRAVASI
    • WORLD
    ശിവസേന [ഷിൻഡെ വിഭാഗം]

    ശിവസേന ഷിൻഡെ വിഭാഗത്തിന് പുതിയ യുവസാരഥികൾ!

    മയങ്ങുന്ന (മയക്കുന്ന) കേരളം!

    മയങ്ങുന്ന (മയക്കുന്ന) കേരളം!

    റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

    റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

    കുവൈത്തിലെ-ഫ്ലാറ്റിൽ-തീപിടിത്തം:-മലയാളി-കുടുംബത്തിലെ-നാലു-പേർ-മരിച്ചു

    കുവൈത്തിലെ ഫ്ലാറ്റിൽ തീപിടിത്തം: മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു

    മോളി-ഷാജി-അന്തരിച്ചു

    മോളി ഷാജി അന്തരിച്ചു

    ജൂലൈ-18-യൂണിയൻ-പ്രതിജ്ഞദിനമായി-യുഎഇ-രാഷ്‌ട്രപതി-പ്രഖ്യാപിച്ചു

    ജൂലൈ 18 യൂണിയൻ പ്രതിജ്ഞദിനമായി യുഎഇ രാഷ്‌ട്രപതി പ്രഖ്യാപിച്ചു

  • FEATURES
  • SPORTS
  • BUSINESS
  • CRIME
  • CINEMA
  • TECH
  • HEALTH
    • FOOD
    • FITNESS
  • LIFESTYLE
  • TRAVEL
  • MORE
    • VIRAL
No Result
View All Result
  • NEWS
    • All
    • INDIA
    • KERALA
    • PRAVASI
    • WORLD
    ശിവസേന [ഷിൻഡെ വിഭാഗം]

    ശിവസേന ഷിൻഡെ വിഭാഗത്തിന് പുതിയ യുവസാരഥികൾ!

    മയങ്ങുന്ന (മയക്കുന്ന) കേരളം!

    മയങ്ങുന്ന (മയക്കുന്ന) കേരളം!

    റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

    റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

    കുവൈത്തിലെ-ഫ്ലാറ്റിൽ-തീപിടിത്തം:-മലയാളി-കുടുംബത്തിലെ-നാലു-പേർ-മരിച്ചു

    കുവൈത്തിലെ ഫ്ലാറ്റിൽ തീപിടിത്തം: മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു

    മോളി-ഷാജി-അന്തരിച്ചു

    മോളി ഷാജി അന്തരിച്ചു

    ജൂലൈ-18-യൂണിയൻ-പ്രതിജ്ഞദിനമായി-യുഎഇ-രാഷ്‌ട്രപതി-പ്രഖ്യാപിച്ചു

    ജൂലൈ 18 യൂണിയൻ പ്രതിജ്ഞദിനമായി യുഎഇ രാഷ്‌ട്രപതി പ്രഖ്യാപിച്ചു

  • FEATURES
  • SPORTS
  • BUSINESS
  • CRIME
  • CINEMA
  • TECH
  • HEALTH
    • FOOD
    • FITNESS
  • LIFESTYLE
  • TRAVEL
  • MORE
    • VIRAL
No Result
View All Result
Udaya Keralam
Home VIRAL

Viral video: ടി വി ഓഫാക്കി വേഗം പഠിച്ചോ അച്ഛൻ വരുന്നുണ്ടേ, കുട്ടിക്ക് സിഗ്നൽ നൽകുന്ന നായയുടെ വീഡിയോ വൈറൽ

by News Desk
February 14, 2023
in VIRAL
0 0
0
viral-video:-ടി-വി-ഓഫാക്കി-വേഗം-പഠിച്ചോ-അച്ഛൻ-വരുന്നുണ്ടേ,-കുട്ടിക്ക്-സിഗ്നൽ-നൽകുന്ന-നായയുടെ-വീഡിയോ-വൈറൽ
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp

Authored by Samayam Desk | Samayam Malayalam | Updated: 20 Dec 2022, 11:10 am

പൊതുവെ കുഞ്ഞുങ്ങളുമായാണ് വീട്ടിലെ വളര്‍ത്ത് മൃഗങ്ങള്‍ കൂടുതല്‍ അടുക്കുന്നത്. അവരോടൊപ്പം കളിക്കാനും സമയം ചിലവഴിക്കാനുമൊക്കെ വളര്‍ത്ത് മൃഗങ്ങള്‍ക്ക് ഏറെ ഇഷ്ടമാണ്.

German shepherd
ജർമ്മൻ ഷെപ്പേർഡ്
പലപ്പോഴും കൗതുകമുണര്‍ത്തുന്ന രസകരമായ പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മൃഗങ്ങളുടെ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയാണ്. പലപ്പോഴും വളര്‍ത്ത് നായക്കളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. പലരും വീട്ടിലെ ഒരു അംഗത്തെ പോലെയാണ് നായക്കളെ കാണുന്നത്. കുഞ്ഞുങ്ങളെ പോലെ വസ്ത്രം ധരിപ്പിച്ചും ഭക്ഷണം നല്‍കുന്നതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഹൃദയം കവരുന്നത്.പൊതുവെ കുഞ്ഞുങ്ങളുമായാണ് വീട്ടിലെ വളര്‍ത്ത് മൃഗങ്ങള്‍ കൂടുതല്‍ അടുക്കുന്നത്. അവരോടൊപ്പം കളിക്കാനും സമയം ചിലവഴിക്കാനുമൊക്കെ വളര്‍ത്ത് മൃഗങ്ങള്‍ക്ക് ഏറെ ഇഷ്ടമാണ്. കരയുന്ന കുഞ്ഞുങ്ങളെ സമാധാനിപ്പിക്കുന്ന മൃഗങ്ങളെയും അതുപോലെ അപകടം പറ്റിയാല്‍ രക്ഷിക്കുന്ന മൃഗങ്ങളുടയുമൊക്കെ വീഡിയോയകാള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.



അച്ഛന്‍ വരുന്നതിന് ടിവി ഓഫാക്കാന്‍ മുന്നറിയിപ്പ് നല്‍കുന്ന ഒരു വളര്‍ത്ത് നായയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഏറെ രസകരമായ ഈ വീഡിയോ പലരുടെയും ഹൃദയം കവര്‍ന്നിരിക്കുകയാണ്. വീഡിയോയില്‍ ടി വി കണ്ട് കൊണ്ടിരിക്കുന്ന കുഞ്ഞിനെയും അവളുടെ അടുത്ത് കിടക്കുന്ന നായക്കുട്ടിയെയും കാണാം. മേശപ്പുറത്ത് പഠിക്കാനും ഹോംവര്‍ക്ക് ചെയ്യാനുമുള്ള പുസ്തകങ്ങള്‍ തുറന്ന് വച്ച ശേഷമാണ് ആ കുട്ടി ടിവി കണ്ട് കൊണ്ടിരിക്കുന്നത്. പെട്ടെന്നാണ് അച്ഛന്‍ വരുന്നത് നായക്ക് മനസിലാകുന്നത്.

Also Read: Viral: രണ്ട് വയസുകാരനെ ജീവനോടെ ഹിപ്പോപൊട്ടാമസ് വിഴുങ്ങി; പിന്നീട് തുപ്പി, അന്തംവിട്ട് പ്രദേശവാസികൾ

അപ്പോള്‍ തന്നെ അവന്‍ ചാടി എണീറ്റ് കുട്ടിക്ക് സിഗ്നല്‍ കൊടുക്കുന്നതും വീഡിയോയില്‍ കാണാം. പൊതുവെ നായകള്‍ക്ക് അവരുടെ ഉടമസ്ഥരെ തിരിച്ചറിയാന്‍ പ്രത്യേക കഴിവുണ്ട്. ദൂരെ നിന്ന് വാഹനത്തിന്റെ ശബ്ദദം, ഹോണ്‍ അല്ലെങ്കില്‍ കാല്‍ പെരുമാറ്റം എന്നിവയെല്ലാം കേള്‍ക്കുമ്പോള്‍ തന്നെ മൃഗങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കും. ഇത് തന്നെയാണ് ഈ വീഡിയോയിലും സംഭവിക്കുന്നത്. ഏറെ രസകരമായ വീഡിയോ നിരവധി ആളുകളാണ് കണ്ടത്.

pawtners in crime എന്ന തലക്കെട്ടോടു കൂടിയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നായയുടെ സിഗ്നല്‍ മനസിലാക്കുന്ന കുട്ടി ഉടന്‍ തന്നെ ടിവി ഓഫാക്കി ഹോം വര്‍ക്ക് ചെയ്യുന്നത് കാണാം. ഇവര്‍ ഇത്തരത്തിലുള്ള രസകരമായ വികൃതികള്‍ ഇതിന് മുന്‍പ് ചെയ്തിട്ടുണ്ടെന്നതാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

LatestNews

ശിവസേന [ഷിൻഡെ വിഭാഗം]

ശിവസേന ഷിൻഡെ വിഭാഗത്തിന് പുതിയ യുവസാരഥികൾ!

February 16, 2025
മയങ്ങുന്ന (മയക്കുന്ന) കേരളം!

മയങ്ങുന്ന (മയക്കുന്ന) കേരളം!

August 19, 2024
റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

August 10, 2024
ഹെലീനയെ-പരിചയപ്പെടുത്തി-നെയ്മർ;-കുടുംബത്തിലേക്ക്-പുതിയ-അതിഥി

ഹെലീനയെ പരിചയപ്പെടുത്തി നെയ്മർ; കുടുംബത്തിലേക്ക് പുതിയ അതിഥി

July 20, 2024
ശ്വാസം-ചിത്രത്തിന്റെ-ഷൂട്ടിങ്-പൂർത്തിയായി

ശ്വാസം ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി

July 20, 2024
കുവൈത്തിലെ-ഫ്ലാറ്റിൽ-തീപിടിത്തം:-മലയാളി-കുടുംബത്തിലെ-നാലു-പേർ-മരിച്ചു

കുവൈത്തിലെ ഫ്ലാറ്റിൽ തീപിടിത്തം: മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു

July 20, 2024
പാക്കിസ്ഥാനെ-ഏഴ്-വിക്കറ്റിന്-തകർത്ത്-ഇന്ത്യൻ-പെൺകരുത്ത്

പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യൻ പെൺകരുത്ത്

July 20, 2024
സ്റ്റൈലിഷ്-ലുക്കിൽ-നിവിൻ-പോളി;-ഹബീബീ-ഡ്രിപ്പ്-വീഡിയോ-ഗാനം-റിലാസായി

സ്റ്റൈലിഷ് ലുക്കിൽ നിവിൻ പോളി; ഹബീബീ ഡ്രിപ്പ് വീഡിയോ ഗാനം റിലാസായി

July 19, 2024
Udaya Keralam

Follow Us

  • About Us
  • Advertise
  • Privacy & Policy
  • Contact Us

© 2021 Udaya Keralam - Developed by My Web World.

No Result
View All Result
  • NEWS
    • KERALA
    • INDIA
    • WORLD
    • PRAVASI
  • FEATURES
  • SPORTS
  • CRIME
  • BUSINESS
  • CINEMA
  • FITNESS
  • FOOD
  • HEALTH
  • LIFESTYLE
  • TECH
  • TRAVEL
  • VIRAL

© 2021 Udaya Keralam - Developed by My Web World.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

- Select Visibility -

    Are you sure want to unlock this post?
    Unlock left : 0
    Are you sure want to cancel subscription?
    Go to mobile version