Edited by കാർത്തിക് കെ കെ | Samayam Malayalam | Updated: 6 Sep 2023, 3:19 pm
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി. ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം 10 ലക്ഷം രൂപയുമാണ് ലഭ്യമാകുക

ഹൈലൈറ്റ്:
- എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് ഫിഫ്റ്റി ഫിഫ്റ്റി.
- ഒന്നാം സമ്മാനമായി ഒരു കോടി രൂപ ലഭ്യമാകും.
- 50 രൂപയാണ് ടിക്കറ്റിന് വില.
50 രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റ് വില. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net , http://www.keralalotteries.com എന്നിവയിലൂടെ ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5,000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക നേടാം.
ന്യൂനമർദ്ദം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും; കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്ക്
Leopard in Sulthan Batheri: സുൽത്താൻ ബത്തേരിയിലിറങ്ങിയ കടുവയെ പിടികൂട്ടിയെങ്കിലും ഭീതി മാറാതെ പ്രദേശവാസികൾ
സമ്മാനാർഹമായ നമ്പറുകൾ
ഒന്നാം സമ്മാനം ഒരു കോടി രൂപ | FT 603113 |
രണ്ടാം സമ്മാനം പത്ത് ലക്ഷം | FN 118721 |
മൂന്നാം സമ്മാനം 5,000 രൂപ | 0415 0578 2865 3858 4181 4575 5028 5033 5203 5356 5625 6667 6678 6832 7505 7545 8123 8232 8292 8563 9460 9754 9970 |
സമാശ്വാസ സമ്മാനം 8,000 രൂപ | FN 603113 FO 603113 FP 603113 FR 603113 FS 603113 FU 603113 FV 603113 FW 603113 FX 603113 FY 603113 FZ 603113 |
നാലാം സമ്മാനം 2,000 രൂപ | 1009 0989 2842 8939 9571 0646 4235 3676 3036 1520 1732 3322.. |
അഞ്ചാം സമ്മാനം ആയിരം രൂപ | |
ആറാം സമ്മാനം 500 രൂപ | |
ഏഴാം സമ്മാനം 100 രൂപ |
സമ്മാനത്തുക 5,000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി വിജയികൾ ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം ലോട്ടറി ടിക്കറ്റ് കൈമാറുകയുംവേണം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക