ആളുകൾ നിറഞ്ഞ മെട്രോയിലെ ഈ രംഗം കണ്ടോ, വിമർശിച്ചും അനുകൂലിച്ചും സോഷ്യൽ മീഡിയ

ആളുകൾ നിറഞ്ഞ മെട്രോയിലെ ഈ രംഗം കണ്ടോ, വിമർശിച്ചും അനുകൂലിച്ചും സോഷ്യൽ മീഡിയഡൽഹി മെട്രോ പലപ്പോഴും ഇത്തരം വാർത്തകളിലൂടെ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്. എപ്പോഴും ആളുകൾ...

Read more

ഈ ഫാദേഴ്സ് ഡേയിൽ നിങ്ങളുടെ ഡാഡി കൂളിന് ആശംസകൾ അറിയിക്കാം

അച്ഛൻ്റെ സ്നേഹം പറഞ്ഞ് അറിയിക്കുന്നതിലും വലുതാണ്. ഒരു കുഞ്ഞിൻ്റെ ജീവിതത്തിൽ അച്ഛനുള്ള പ്രാധാന്യം വളരെ വലുതാണെന്ന് എല്ലാവർക്കുമറിയാം. കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവിതത്തിൽ പലപ്പോഴും എല്ലാം ത്യജിച്ച് മക്കൾക്ക്...

Read more

മുതലയുടെ കൈയിൽ നിന്ന് തലനാഴിരയ്ക്ക് രക്ഷപ്പെടുന്ന മാൻ

രസകരവും അതുപോലെ അത്ഭുതപ്പെടുത്തുന്നതുമായ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ ദിവസവും വൈറലാകാറുണ്ട്. ഇതിൽ പലതും പലപ്പോഴും ആളുകൾ ഞെട്ടിക്കാറുണ്ട്. പൊതുവെ മൃഗങ്ങളുടെ വീഡിയോകൾ നിമിഷ നേരം കൊണ്ടാണ്...

Read more

ശസ്ത്രികയ്ക്ക് മുൻപ് നൃത്തം ചെയ്യുന്ന കുട്ടി, മനസ് നിറയ്ക്കും ഈ കാഴ്ച

രസകരമായ നിരവധി വീഡിയോകളാണ് ദിവസവും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തിരക്കിട്ട ജീവിതങ്ങൾക്കിടയിൽ പലപ്പോഴും ഇത്തരം വീഡിയോകൾ പലർക്കും ഒരു ആശ്വാസം കൂടിയാണ്. വേദനകൾക്കും ബുദ്ധിമുട്ടുകൾക്കുമിടയിലും പലരും സന്തോഷം...

Read more

മാഷ് അപ്പ് പാടി ഞെട്ടിച്ച് ഇരട്ട സഹോദരിമാർ, വൈറലായി വീഡിയോ

ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നിരവധി ആളുകൾ ഈ പെൺകുട്ടികളെ അഭിനന്ദിച്ച് കമൻ്റുകളുമിട്ടിട്ടുണ്ട്. വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്.ഇരട്ട സഹോദരിമാർ (Images: instagram/kiranandnivi)ഏറെ രസകരവും...

Read more

നെറ്റിയിൽ ഭർത്താവിൻ്റെ പേര് പച്ചകുത്തി യുവതി, വിമർശനവുമായി സോഷ്യൽ മീഡിയ

ഇൻസ്റ്റഗ്രാമിലൂടെ പുറത്ത് വന്ന വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് വിമർശനവുമായി എത്തിയിരിക്കുന്നത്. ബംഗളൂരുവിലുള്ള ടാറ്റൂ സ്റ്റുഡിയോയിൽ നിന്നുള്ള വീഡിയോയാണിത്.ടാറ്റൂ ചെയ്യുന്ന യുവതി (Images: Instagram/kingmakertattoostudio)വ്യത്യസ്തമായ പലതരം വീഡിയോകൾ...

Read more

Happy Mothers Day 2023 Wishes: അമ്മയുടെ സ്നേഹത്തേക്കാൾ വലുതായി ഒന്നുമില്ല, മാതൃദിനത്തിൽ അമ്മയ്ക്ക് ആശംസ അറിയിക്കാം

മാതൃസ്നേഹത്തിന് പകരം വയ്ക്കാൻ മറ്റൊന്നമില്ല എന്നതാണ് സത്യം. അമ്മയെ സ്നേഹിക്കാനും ആശംസിക്കാനും പ്രത്യേക ഒരു ദിവസം വേണ്ടെങ്കിലും അമ്മമാർക്കായി ലോകമ്പൊടും മാതൃദിനം ആഘോഷിക്കുന്നത് മെയ് മാസത്തിലെ രണ്ടാമത്തെ...

Read more

വാർത്ത വായിക്കുന്നതിനിടെ അവതാരികയ്ക്ക് പറ്റിയ അബദ്ധം കണ്ടോ? പൊട്ടിചിരിച്ച് സോഷ്യൽ മീഡിയ

വീഡിയോ പുറത്ത് വന്നതിന് പിന്നാലെ അവതാരിക തന്നെ ട്വിറ്ററിൽ ഇതേക്കുറിച്ച് പോസ്റ്റിട്ടിരുന്നു. എന്തായാലും നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായത്.വാർത്ത അവതാരികരസകരമായ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ...

Read more

മീശക്കാരൻ പൊലീസിനെ കൂട്ടുകാരനാക്കിയ കിളി; കേരളാ പോലീസിന്റെ വീഡിയോ വൈറൽ

പൊലീസ് എന്ന് കേൾക്കുമ്പോൾ തന്നെ പൊതുവെ ആളുകൾക്ക് ഉള്ളിലൊരു ഭയമുണ്ടാകാറുണ്ട്. കാക്കി യൂണിഫോം തൊപ്പിയും ലാത്തിയുമൊക്കെ പിടിച്ചുള്ള പൊലീസുകാരുടെ നിൽപ്പും ഭാവവുമൊക്കെ പലരുടെയും മുട്ട് ഇടിപ്പിക്കും. പക്ഷെ...

Read more

വിവാഹ മോചനം നേടിയത് അറിയിക്കാൻ ഇതിലും നല്ല മാർഗം വേറെയില്ല, വൈറലായി ഒരു കാർ

പൊതുവെ പണ്ട് കാലങ്ങളിൽ ഡിവോഴ്സ് അഥവ വിവാഹ മോചനം എന്ന് കേട്ടാൽ പലർക്കും ഒരു അമ്പരപ്പാണ്. പക്ഷെ ഇപ്പോൾ അങ്ങനെയല്ല ഇതൊരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. പങ്കാളിയുമായി...

Read more
Page 2 of 101 1 2 3 101

LatestNews

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.