കുവൈത്ത് സിറ്റി > തിരുവനന്തപുരം നോണ്‍ റെസിഡന്‍സ് അസോസിയേഷന്‍ ഓഫ് കുവൈത്ത് (ട്രാക്ക്) കേന്ദ്ര കമ്മിറ്റി ഭാരവാഹികള്‍ കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജുമായി ചര്‍ച്ച നടത്തി....
Read moreദുബായ് > ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയിൽനിന്നുള്ള വിമാന സർവീസുകൾ നിർത്തിയതായി ഫ്ലൈ ദുബായ്. പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള യുഎഇ സർവീസുകളും നിർത്തിയതായി...
Read moreകുവൈറ്റ് സിറ്റി > കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ കുവൈറ്റ് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആഗസ്ത് പതിനഞ്ചു മുതൽ സർക്കാർ...
Read moreമനാമ > യുഎഇയിലേക്ക് വ്യാഴാഴ്‌ച മുതല്‍ വരുന്ന താമസ വിസക്കാര്‍ക്ക് മുന്‍കൂര്‍ പ്രവേശന അനുമതി നിര്‍ബന്ധം. യുഎഇയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കുമാത്രമാണ് പ്രവേശനമെന്ന് സിവില്‍...
Read moreഅബുദാബി> യൂറോ കപ്പ് - കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ഭാഗമായി ശക്തി തിയറ്റേഴ്സ് അബുദാബിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു. ഇ എ കൃഷ്ണകുമാർ...
Read moreഅബുദാബി> ശക്തി തിയറ്റേഴ്സ് അബുദാബിയുടെ സ്ഥാപകാംഗവും മുന്‍ പ്രസിഡന്റും കേരള സോഷ്യല്‍ സെന്ററിന്റെ ആദ്യകാല സജീവ പ്രവര്‍ത്തകനും ഗ്രീന്‍ ബുക്‌സിന്റെ മാനേജിംഗ് ഡയറക്ടറുമായ കൃഷ്ണദാസിന്റെ വേര്‍പാടില്‍ ശക്തി...
Read moreകുവൈറ്റ് സിറ്റി> കുവൈത്തിലെ പ്രമുഖ വ്യവസായിയും കലാ സാംസ്കാരിക പ്രവർത്തകനുമായ ഫൈസൽ വിന്നേഴ്സ് നാട്ടിൽ നിര്യാതനായി. മലപ്പുറം തിരൂർ പയ്യനങ്ങാടി ഇരിങ്ങാവൂർ സ്വദേശിയാണ്. വര്ഷങ്ങളായി കുവൈറ്റിൽ ഹോട്ടൽ...
Read moreഅബുദാബി> മലയാളം മിഷൻ അബുദാബി മേഖലയുടെ കീഴിലുള്ള അബുദാബി മലയാളി സമാജത്തിലെയും അൽ ദഫ്‌റയിലെയും കണിക്കൊന്ന പ്രവേശനോത്സവം വേറിട്ട അനുഭവമായി.അബുദാബി മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രവേശനോത്സവത്തോടനുബന്ധിച്ച്...
Read moreമനാമ > ഇന്ത്യയടക്കം സൗദി ചുവപ്പ് പട്ടികയില്‍ പെടുത്തിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ച വിവരം മറച്ച് വെച്ച് സൗദിയില്‍ പ്രവേശിക്കുന്ന യാത്രക്കാര്‍ക്ക് അഞ്ച് ലക്ഷം റിയാല്‍ (ഏതാണ്ട് 99...
Read moreമനാമ > സൗദിയില്‍ വേനല്‍ അവധിക്ക് ശേഷം സ്‌കൂളുകളുകളില്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കാന്‍ പദ്ധതി. രണ്ട് ഡോസ് കോവിഡ് വാക്സിന്‍ എടുത്ത വിദ്യാര്‍ഥികള്‍ക്കായി നേരിട്ടുള്ള ക്ലാസുകള്‍ ഉടന്‍...
Read more© 2021 Udaya Keralam - Developed by My Web World.