Thursday, June 5, 2025
  • About Us
  • Advertise
  • Privacy & Policy
  • Contact Us
  • Login
Udaya Keralam
Advertisement
  • NEWS
    • All
    • INDIA
    • KERALA
    • PRAVASI
    • WORLD
    ശിവസേന [ഷിൻഡെ വിഭാഗം]

    ശിവസേന ഷിൻഡെ വിഭാഗത്തിന് പുതിയ യുവസാരഥികൾ!

    മയങ്ങുന്ന (മയക്കുന്ന) കേരളം!

    മയങ്ങുന്ന (മയക്കുന്ന) കേരളം!

    റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

    റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

    കുവൈത്തിലെ-ഫ്ലാറ്റിൽ-തീപിടിത്തം:-മലയാളി-കുടുംബത്തിലെ-നാലു-പേർ-മരിച്ചു

    കുവൈത്തിലെ ഫ്ലാറ്റിൽ തീപിടിത്തം: മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു

    മോളി-ഷാജി-അന്തരിച്ചു

    മോളി ഷാജി അന്തരിച്ചു

    ജൂലൈ-18-യൂണിയൻ-പ്രതിജ്ഞദിനമായി-യുഎഇ-രാഷ്‌ട്രപതി-പ്രഖ്യാപിച്ചു

    ജൂലൈ 18 യൂണിയൻ പ്രതിജ്ഞദിനമായി യുഎഇ രാഷ്‌ട്രപതി പ്രഖ്യാപിച്ചു

  • FEATURES
  • SPORTS
  • BUSINESS
  • CRIME
  • CINEMA
  • TECH
  • HEALTH
    • FOOD
    • FITNESS
  • LIFESTYLE
  • TRAVEL
  • MORE
    • VIRAL
No Result
View All Result
  • NEWS
    • All
    • INDIA
    • KERALA
    • PRAVASI
    • WORLD
    ശിവസേന [ഷിൻഡെ വിഭാഗം]

    ശിവസേന ഷിൻഡെ വിഭാഗത്തിന് പുതിയ യുവസാരഥികൾ!

    മയങ്ങുന്ന (മയക്കുന്ന) കേരളം!

    മയങ്ങുന്ന (മയക്കുന്ന) കേരളം!

    റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

    റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

    കുവൈത്തിലെ-ഫ്ലാറ്റിൽ-തീപിടിത്തം:-മലയാളി-കുടുംബത്തിലെ-നാലു-പേർ-മരിച്ചു

    കുവൈത്തിലെ ഫ്ലാറ്റിൽ തീപിടിത്തം: മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു

    മോളി-ഷാജി-അന്തരിച്ചു

    മോളി ഷാജി അന്തരിച്ചു

    ജൂലൈ-18-യൂണിയൻ-പ്രതിജ്ഞദിനമായി-യുഎഇ-രാഷ്‌ട്രപതി-പ്രഖ്യാപിച്ചു

    ജൂലൈ 18 യൂണിയൻ പ്രതിജ്ഞദിനമായി യുഎഇ രാഷ്‌ട്രപതി പ്രഖ്യാപിച്ചു

  • FEATURES
  • SPORTS
  • BUSINESS
  • CRIME
  • CINEMA
  • TECH
  • HEALTH
    • FOOD
    • FITNESS
  • LIFESTYLE
  • TRAVEL
  • MORE
    • VIRAL
No Result
View All Result
Udaya Keralam
Home VIRAL

ജീൻസിൽ മൂത്രമൊഴിച്ചത് പോലെ തോന്നിയോ! എന്നാൽ സത്യം മറ്റൊന്നാണ്

by News Desk
June 1, 2021
in VIRAL
0 0
0
ജീൻസിൽ-മൂത്രമൊഴിച്ചത്-പോലെ-തോന്നിയോ!-എന്നാൽ-സത്യം-മറ്റൊന്നാണ്
0
SHARES
10
VIEWS
Share on FacebookShare on TwitterShare on Whatsapp

Ken Sunny | Samayam Malayalam | Updated: 29 May 2021, 05:06:00 PM

ഒറ്റ നോട്ടത്തിൽ ഒരാൾ മൂത്രമൊഴിച്ചു വച്ചതുപോലെ തോന്നുന്നില്ലേ? യഥാർത്ഥത്തിൽ ജീൻസ് ഒരാൾ മൂത്രമൊഴിച്ചതുപോലെയുള്ള ലുക്കിൽ ഡൈ ചെയ്തെടുത്തതാണ്. ന്യൂയോർക്കിൽ പ്രവർത്തിക്കുന്ന വെറ്റ് പാന്റ്സ് ഡെനിം കമ്പനിയാണ് പിന്നിൽ.

Jeans that look like urinated

Jeans that look like urinated

ഹൈലൈറ്റ്:

  • ചില ആളുകൾക്ക് മൂത്രമൊഴിച്ച ജീൻസിന്റെ ലൂക്ക് വളരെ ഇഷ്ടമാണ്. അതാണ് ഇത്രനമ് ജീൻസ് അവതരിപ്പിച്ചത് എന്ന് കമ്പനി സിഇഓ പറയുന്നു.
  • “നനഞ്ഞ രൂപം, വരണ്ട അനുഭവം” എന്നാണ് ജീൻസിനെപ്പറ്റി കമ്പനിയുടെ പരസ്യ വാചകം.
  • അതെ സമയം മൂത്രമൊഴിച്ചു വച്ചതുപോലെ ജീൻസ് ക്ലിക്ക് ആയതോടെ അല്പം കൂടെ കടന്ന് ചിന്തിച്ചു കമ്പനി

വിചിത്രമായ ഫാഷൻ ട്രെൻഡുകൾ ചിലപ്പോൾ ക്ലിക്ക് ആവാറുണ്ട്. മൈക്രോവേവ് ഓവനിൽ ചൂടാക്കാവുന്ന ഷൂ, ലൂയിസ് വോയ്റ്റോൺ അവതരിപ്പിച്ച വിമാനത്തിന്റെ മാതൃകയിലുള്ള ബാഗ്, ഇറ്റാലിയൻ ആഡംബര ബ്രാൻഡായ ബോട്ടേഗ വെനേറ്റ അവതരിപ്പിച്ച ലാൻഡ് ഫോണിന്റെ പിരിയൻ വള്ളിയെ അനുസ്മരിപ്പിക്കുന്ന നെക്‌ലേസ്, ഗുച്ചി ബ്രാൻഡിന്റെ ഇൻവെർറ്റഡ് ക്യാറ്റ് ഐ ഗ്ലാസ് എന്നിവയെല്ലാം ഇത്തരത്തിൽ ശ്രദ്ധിക്കെപെട്ട വിചിത്രമായ ഫാഷൻ ട്രെൻഡുകളാണ്. ഇക്കൂട്ടത്തിലേക്കുള്ള പുത്തൻ താരമാണ് വെറ്റ് പാന്റ്സ് ഡെനിം എന്ന കമ്പനി അവതരിപ്പിച്ചിരിക്കുന്ന പുതിയ ജീൻസ്‌.

ഒറ്റ നോട്ടത്തിൽ ഒരാൾ മൂത്രമൊഴിച്ചു വച്ചതുപോലെ തോന്നുന്നില്ലേ? യഥാർത്ഥത്തിൽ ജീൻസ് ഒരാൾ മൂത്രമൊഴിച്ചതുപോലെയുള്ള ലുക്കിൽ ഡൈ ചെയ്തെടുത്തതാണ്. അധികം പ്രശസ്തമല്ലാത്ത ബ്രാൻഡാണെങ്കിലും ന്യൂയോർക്കിൽ പ്രവർത്തിക്കുന്ന വെറ്റ് പാന്റ്സ് ഡെനിം കമ്പനിയുടെ വെബ്‌സൈറ്റിൽ “ആധികാരികമായി മൂത്രമൊഴിച്ച പോലുള്ള ലൂക്കും അതെ സമയം യഥാർത്ഥത്തിൽ ജീൻസിൽ മൂത്രമൊഴിച്ചാൽ അനുഭവപ്പെടുന്ന അസ്വസ്ഥതകളില്ലാത്ത ജീൻസ് വെറ്റ് പാന്റ്സ് ഡെനിം നിർമ്മിക്കുന്നു. നനഞ്ഞ രൂപം, വരണ്ട അനുഭവം” എന്നാണ് വിശദീകരണം നൽകിയിരിക്കുന്നത്.

‘പറക്കും ബാഗ്’ സ്വന്തമാക്കണോ? 30 ലക്ഷം രൂപ മാത്രം



“ചില ആളുകൾക്ക് മൂത്രമൊഴിച്ച ജീൻസിന്റെ ലൂക്ക് വളരെ ഇഷ്ടമാണ്. പക്ഷെ അതിനുവേണ്ടി യഥാർത്ഥത്തിൽ മൂത്രം ഒഴിക്കാൻ പറ്റില്ല. മണിക്കൂറുകളോളം നനഞ്ഞിരിക്കുന്നത് പല അസുഖങ്ങൾക്കും കാരണമാവും. എന്നാൽ ഇത്തരം ആഗ്രഹം ഉള്ളവർക്ക് ഒരു പരിഹാരം നൽകാൻ ഞാൻ ആഗ്രഹിച്ചു. അതിനാൽ അവർ ഇനി നനഞ്ഞിരിക്കേണ്ടതില്ല, ഒപ്പം അവർക്ക് ഇഷ്ടമുള്ള അത്രയ്ക്കും സമയം ‘നനഞ്ഞ ലുക്കുള്ള പാന്റ്സ്’ ധരിക്കാനും സാധിക്കും”, കമ്പനിയുടെ സിഇഓ മെൽ മാഗസിനോട് പറഞ്ഞു.

അല്പം ഓവറായാലേ എല്ലാവരും ശ്രദ്ധിക്കൂ! ഗുച്ചിക്ക് അത് നന്നായറിയാം

എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ഉൽ‌പ്പന്നങ്ങൾക്ക് ജനശ്രദ്ധ ലഭിക്കുന്നത് എന്ന കൺഫ്യൂഷനിലാണ് ‘മൂത്രമൊഴിച്ചു വച്ചതുപോലെ ജീൻസ്’ ക്ലിക്ക് ആയതോടെ സൈബർ ലോകം. അതെ സമയം മൂത്രമൊഴിച്ചു വച്ചതുപോലെ ജീൻസ് ക്ലിക്ക് ആയതോടെ അല്പം കൂടെ കടന്ന് ചിന്തിച്ചുള്ള ജീൻസ് ഫാഷനും വെറ്റ് പാന്റ്സ് ഡെനിം അവതരിപ്പിച്ചു. ചിത്രം ചുവടെ.

Wet Pants new model

Wet Pants Denim


Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : bizzare new fashion trend is jeans that look like you pissed yourself

Malayalam News from malayalam.samayam.com, TIL Network

LatestNews

ശിവസേന [ഷിൻഡെ വിഭാഗം]

ശിവസേന ഷിൻഡെ വിഭാഗത്തിന് പുതിയ യുവസാരഥികൾ!

February 16, 2025
മയങ്ങുന്ന (മയക്കുന്ന) കേരളം!

മയങ്ങുന്ന (മയക്കുന്ന) കേരളം!

August 19, 2024
റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

August 10, 2024
ഹെലീനയെ-പരിചയപ്പെടുത്തി-നെയ്മർ;-കുടുംബത്തിലേക്ക്-പുതിയ-അതിഥി

ഹെലീനയെ പരിചയപ്പെടുത്തി നെയ്മർ; കുടുംബത്തിലേക്ക് പുതിയ അതിഥി

July 20, 2024
ശ്വാസം-ചിത്രത്തിന്റെ-ഷൂട്ടിങ്-പൂർത്തിയായി

ശ്വാസം ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി

July 20, 2024
കുവൈത്തിലെ-ഫ്ലാറ്റിൽ-തീപിടിത്തം:-മലയാളി-കുടുംബത്തിലെ-നാലു-പേർ-മരിച്ചു

കുവൈത്തിലെ ഫ്ലാറ്റിൽ തീപിടിത്തം: മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു

July 20, 2024
പാക്കിസ്ഥാനെ-ഏഴ്-വിക്കറ്റിന്-തകർത്ത്-ഇന്ത്യൻ-പെൺകരുത്ത്

പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യൻ പെൺകരുത്ത്

July 20, 2024
സ്റ്റൈലിഷ്-ലുക്കിൽ-നിവിൻ-പോളി;-ഹബീബീ-ഡ്രിപ്പ്-വീഡിയോ-ഗാനം-റിലാസായി

സ്റ്റൈലിഷ് ലുക്കിൽ നിവിൻ പോളി; ഹബീബീ ഡ്രിപ്പ് വീഡിയോ ഗാനം റിലാസായി

July 19, 2024
Udaya Keralam

Follow Us

  • About Us
  • Advertise
  • Privacy & Policy
  • Contact Us

© 2021 Udaya Keralam - Developed by My Web World.

No Result
View All Result
  • NEWS
    • KERALA
    • INDIA
    • WORLD
    • PRAVASI
  • FEATURES
  • SPORTS
  • CRIME
  • BUSINESS
  • CINEMA
  • FITNESS
  • FOOD
  • HEALTH
  • LIFESTYLE
  • TECH
  • TRAVEL
  • VIRAL

© 2021 Udaya Keralam - Developed by My Web World.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?
Go to mobile version