Monday, May 26, 2025
  • About Us
  • Advertise
  • Privacy & Policy
  • Contact Us
  • Login
Udaya Keralam
Advertisement
  • NEWS
    • All
    • INDIA
    • KERALA
    • PRAVASI
    • WORLD
    ശിവസേന [ഷിൻഡെ വിഭാഗം]

    ശിവസേന ഷിൻഡെ വിഭാഗത്തിന് പുതിയ യുവസാരഥികൾ!

    മയങ്ങുന്ന (മയക്കുന്ന) കേരളം!

    മയങ്ങുന്ന (മയക്കുന്ന) കേരളം!

    റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

    റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

    കുവൈത്തിലെ-ഫ്ലാറ്റിൽ-തീപിടിത്തം:-മലയാളി-കുടുംബത്തിലെ-നാലു-പേർ-മരിച്ചു

    കുവൈത്തിലെ ഫ്ലാറ്റിൽ തീപിടിത്തം: മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു

    മോളി-ഷാജി-അന്തരിച്ചു

    മോളി ഷാജി അന്തരിച്ചു

    ജൂലൈ-18-യൂണിയൻ-പ്രതിജ്ഞദിനമായി-യുഎഇ-രാഷ്‌ട്രപതി-പ്രഖ്യാപിച്ചു

    ജൂലൈ 18 യൂണിയൻ പ്രതിജ്ഞദിനമായി യുഎഇ രാഷ്‌ട്രപതി പ്രഖ്യാപിച്ചു

  • FEATURES
  • SPORTS
  • BUSINESS
  • CRIME
  • CINEMA
  • TECH
  • HEALTH
    • FOOD
    • FITNESS
  • LIFESTYLE
  • TRAVEL
  • MORE
    • VIRAL
No Result
View All Result
  • NEWS
    • All
    • INDIA
    • KERALA
    • PRAVASI
    • WORLD
    ശിവസേന [ഷിൻഡെ വിഭാഗം]

    ശിവസേന ഷിൻഡെ വിഭാഗത്തിന് പുതിയ യുവസാരഥികൾ!

    മയങ്ങുന്ന (മയക്കുന്ന) കേരളം!

    മയങ്ങുന്ന (മയക്കുന്ന) കേരളം!

    റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

    റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

    കുവൈത്തിലെ-ഫ്ലാറ്റിൽ-തീപിടിത്തം:-മലയാളി-കുടുംബത്തിലെ-നാലു-പേർ-മരിച്ചു

    കുവൈത്തിലെ ഫ്ലാറ്റിൽ തീപിടിത്തം: മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു

    മോളി-ഷാജി-അന്തരിച്ചു

    മോളി ഷാജി അന്തരിച്ചു

    ജൂലൈ-18-യൂണിയൻ-പ്രതിജ്ഞദിനമായി-യുഎഇ-രാഷ്‌ട്രപതി-പ്രഖ്യാപിച്ചു

    ജൂലൈ 18 യൂണിയൻ പ്രതിജ്ഞദിനമായി യുഎഇ രാഷ്‌ട്രപതി പ്രഖ്യാപിച്ചു

  • FEATURES
  • SPORTS
  • BUSINESS
  • CRIME
  • CINEMA
  • TECH
  • HEALTH
    • FOOD
    • FITNESS
  • LIFESTYLE
  • TRAVEL
  • MORE
    • VIRAL
No Result
View All Result
Udaya Keralam
Home NEWS KERALA

അടിയോടടി; ഉത്രാട ദിനത്തില്‍ ബെവ്‌കോ വിറ്റത് 116 കോടിയുടെ മദ്യം; കൂടുതല്‍ ഇവിടെ

by News Desk
August 29, 2023
in KERALA
0 0
0
അടിയോടടി;-ഉത്രാട-ദിനത്തില്‍-ബെവ്‌കോ-വിറ്റത്-116-കോടിയുടെ-മദ്യം;-കൂടുതല്‍-ഇവിടെ
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

Edited by ലിജിൻ കടുക്കാരം | Samayam Malayalam | Updated: 29 Aug 2023, 1:01 pm

കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 4 കോടിയുടെ അധികവിൽപനയാണ് ഇത്തവണ ഉത്രാടദിനത്തിൽ നടന്നത്. അന്തിമ കണക്ക് പുറത്തുവരുമ്പോൾ വരുമാനം ഉയർന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

bevco
മദ്യവിൽപന

ഹൈലൈറ്റ്:

  • ഉത്രാട ദിനത്തിലെ മദ്യവിൽപന
  • ബെവ്‌കോ വിറ്റത് 116 കോടിയുടെ മദ്യം
  • കൂടുതല്‍ ഇരിങ്ങാലക്കുട
തിരുവനന്തപുരം: ഉത്രാട ദിനത്തിൽ ബെവ്കോ വഴി സംസ്ഥാനത്ത് വിറ്റത് 116 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷത്തേക്കാൾ നാലുകോടിയുടെ മദ്യമാണ് ഇത്തവണ അധികമായി വിറ്റിരിക്കുന്നത്. രണ്ട് ഔട്ട്‌ലെറ്റുകളിൽ ഒരുകോടിയുടെ മുകളിൽ വിൽപന നടന്നെന്നാണ് റിപ്പോട്ടുകൾ വ്യക്തമാക്കുന്നത്. ഉത്രാടദിനത്തിലെ മദ്യ വിൽപനയിൽ ഒന്നാമതെത്തിയത് ഇരിങ്ങാലക്കുടയാണ്. 1.06 കോടിയുടെ വിൽപനയാണ് ഇവിടെ നടന്നത്.

ബെവ്‌കോ കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റാണ് ഉത്രാടദിന മദ്യവിൽപനയിൽ ഒരു കോടി കടന്ന മറ്റൊരു ഔട്ട്‌ലെറ്റ്. 1.01 കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. മൂന്നാമതെത്തിയ ചങ്ങനാശേരിയില്‍ 95 ലക്ഷത്തിന്‍റെ വില്‍പനയും നടന്നു. പ്രാഥമിക കണക്കനുസരിച്ചുള്ള വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അന്തിമ വിറ്റുവരവ് കണക്കു വരുമ്പോള്‍ വില്‍പന വരുമാനത്തിൽ മാറ്റമുണ്ടാകുമെന്നും കണക്ക് ഇനിയും ഉയരുമെന്നും ബെവ്‌കൊ എംഡി പ്രതികരിച്ചു.

ട്രെയിൻ യാത്രികർക്ക് ആശ്വാസം; കൂടുതൽ ജനറൽ കോച്ചുകൾവരും; സുപ്രധാന തീരുമാനവുമായി റെയിൽവേ

Vintage Cars: പഴയകാല വാഹന ശേഖരവുമായി ചേർത്തലക്കാരുടെ സ്വന്തം ചന്ദ്രേട്ടൻ

ഓണക്കാല വിപണി ലക്ഷ്യമിട്ട് കൂടുതൽ നിർദേശങ്ങൾ ബെവ്കോ ജീവനക്കാർക്ക് നൽകിയിരുന്നു. ഒരു മാസം സാധാരണയായി സ്റ്റോക്ക് ചെയ്യുന്ന മദ്യത്തിനെക്കാൾ അധികം ഇത്തവണ ഭൂരിഭാഗം ഷോപ്പുകളിലും എത്തിച്ചിരുന്നു. ചില്ലറ വിൽപനശാലകളിലെ തിരക്ക് ഒഴിവാക്കാൻ പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തി. മദ്യം വാങ്ങാന്‍ എത്തുന്നവര്‍ക്ക് ഔട്‌ലെറ്റിൽ ബുദ്ധിമുട്ടൊന്നും ഉണ്ടാകരുതെന്ന് വെയര്‍ഹൗസ് – ഔട്ട്ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്‌കോ നിര്‍ദേശം നല്‍കിയിരുന്നു.

കൂടുതൽ ഡിമാൻഡുള്ള ബ്രാന്‍റുകൾ കരുതണം. ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ സ്റ്റോക്ക് പ്രദര്‍ശിപ്പിക്കണം. തിരക്കൊഴിവാക്കാനുള്ള നടപടികൾക്കൊപ്പം ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കണം. ഓണം സീസണില്‍ ജീവനക്കാര്‍ അവധിയെടുക്കാന്‍ പാടില്ല തുടങ്ങിയ നിർദേശങ്ങളും ജീവനക്കാർക്ക് നൽകിയിരുന്നു.

അതിർത്തികടന്ന് അവകാശവാദം? അരുണാചൽ ഉൾപ്പെടുത്തി പുതിയ ഭൂപടവുമായി ചൈന

തിരുവോണം ദിനമായ ഇന്ന് ബെവ്കോയ്ക്ക് അവധിയാണ്. കൂടാതെ, ചതയം 31 വ്യാഴാഴ്ചയും അവധിയാണ്. സെപ്റ്റംബർ ഒന്നിനും ബാറുകളും ചില്ലറ വിൽപനശാലകളും തുറക്കില്ല.

ലിജിൻ കടുക്കാരം നെ കുറിച്ച്

ലിജിൻ കടുക്കാരം

ലിജിൻ കടുക്കാരം സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

സമയം മലയാളം വാർത്താ വിഭാഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

LatestNews

ശിവസേന [ഷിൻഡെ വിഭാഗം]

ശിവസേന ഷിൻഡെ വിഭാഗത്തിന് പുതിയ യുവസാരഥികൾ!

February 16, 2025
മയങ്ങുന്ന (മയക്കുന്ന) കേരളം!

മയങ്ങുന്ന (മയക്കുന്ന) കേരളം!

August 19, 2024
റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

August 10, 2024
ഹെലീനയെ-പരിചയപ്പെടുത്തി-നെയ്മർ;-കുടുംബത്തിലേക്ക്-പുതിയ-അതിഥി

ഹെലീനയെ പരിചയപ്പെടുത്തി നെയ്മർ; കുടുംബത്തിലേക്ക് പുതിയ അതിഥി

July 20, 2024
ശ്വാസം-ചിത്രത്തിന്റെ-ഷൂട്ടിങ്-പൂർത്തിയായി

ശ്വാസം ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി

July 20, 2024
കുവൈത്തിലെ-ഫ്ലാറ്റിൽ-തീപിടിത്തം:-മലയാളി-കുടുംബത്തിലെ-നാലു-പേർ-മരിച്ചു

കുവൈത്തിലെ ഫ്ലാറ്റിൽ തീപിടിത്തം: മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു

July 20, 2024
പാക്കിസ്ഥാനെ-ഏഴ്-വിക്കറ്റിന്-തകർത്ത്-ഇന്ത്യൻ-പെൺകരുത്ത്

പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യൻ പെൺകരുത്ത്

July 20, 2024
സ്റ്റൈലിഷ്-ലുക്കിൽ-നിവിൻ-പോളി;-ഹബീബീ-ഡ്രിപ്പ്-വീഡിയോ-ഗാനം-റിലാസായി

സ്റ്റൈലിഷ് ലുക്കിൽ നിവിൻ പോളി; ഹബീബീ ഡ്രിപ്പ് വീഡിയോ ഗാനം റിലാസായി

July 19, 2024
Udaya Keralam

Follow Us

  • About Us
  • Advertise
  • Privacy & Policy
  • Contact Us

© 2021 Udaya Keralam - Developed by My Web World.

No Result
View All Result
  • NEWS
    • KERALA
    • INDIA
    • WORLD
    • PRAVASI
  • FEATURES
  • SPORTS
  • CRIME
  • BUSINESS
  • CINEMA
  • FITNESS
  • FOOD
  • HEALTH
  • LIFESTYLE
  • TECH
  • TRAVEL
  • VIRAL

© 2021 Udaya Keralam - Developed by My Web World.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?
Go to mobile version