Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 30 Aug 2023, 3:23 pm
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി. ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം 10 ലക്ഷം രൂപയുമാണ് ലഭ്യമാകുക

ഹൈലൈറ്റ്:
- എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് ഫിഫ്റ്റി ഫിഫ്റ്റി.
- ഒന്നാം സമ്മാനമായി ഒരു കോടി രൂപ ലഭ്യമാകും.
- 50 രൂപയാണ് ടിക്കറ്റിന് വില.

FD 247429 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന് ലഭിക്കുക. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FA 586835 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. സമാശ്വാസ സമ്മാനമടക്കം നിരവധി സമ്മാനങ്ങളാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിക്കുള്ളത്.
നറുക്കെടുപ്പിൽ വിജയിച്ച നമ്പരുകൾ
ഒന്നാം സമ്മാനം ഒരു കോടി രൂപ | FD 247429 |
രണ്ടാം സമ്മാനം പത്ത് ലക്ഷം | FA 586835 |
മൂന്നാം സമ്മാനം 5,000 രൂപ | 0246 0865 1985 2114 2360 2417 2421 2553 3007 3654 4053 4207 4428 4871 5295 5832 5897 7606 8054 8557 9242 9497 9816 |
സമാശ്വാസ സമ്മാനം 8,000 രൂപ | |
നാലാം സമ്മാനം 2,000 രൂപ | 0866 2991 3203 4179 4597 5087 5347 6119 7489 7824 8182 8228 |
അഞ്ചാം സമ്മാനം ആയിരം രൂപ | 5750 3819 2403 9780 5318 1816 8458 8651 5104 9814 7627 7985 6725 2748 6340 2129 1287 0620 |
ആറാം സമ്മാനം 500 രൂപ | Updating… |
ഏഴാം സമ്മാനം 100 രൂപ | Updating… |
ഇന്ന് മൂന്നു മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.
ചെലവ് കുറവ്, 3 ജില്ലകൾക്ക് പ്രയോജനം; കൊച്ചിയെ കടത്തിവെട്ടുമോ കൊല്ലത്തെ വാട്ടർ മെട്രോ?
5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കുകയോ ചെയ്യണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്.
Read Latest Kerala News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക