Thursday, June 5, 2025
  • About Us
  • Advertise
  • Privacy & Policy
  • Contact Us
  • Login
Udaya Keralam
Advertisement
  • NEWS
    • All
    • INDIA
    • KERALA
    • PRAVASI
    • WORLD
    ശിവസേന [ഷിൻഡെ വിഭാഗം]

    ശിവസേന ഷിൻഡെ വിഭാഗത്തിന് പുതിയ യുവസാരഥികൾ!

    മയങ്ങുന്ന (മയക്കുന്ന) കേരളം!

    മയങ്ങുന്ന (മയക്കുന്ന) കേരളം!

    റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

    റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

    കുവൈത്തിലെ-ഫ്ലാറ്റിൽ-തീപിടിത്തം:-മലയാളി-കുടുംബത്തിലെ-നാലു-പേർ-മരിച്ചു

    കുവൈത്തിലെ ഫ്ലാറ്റിൽ തീപിടിത്തം: മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു

    മോളി-ഷാജി-അന്തരിച്ചു

    മോളി ഷാജി അന്തരിച്ചു

    ജൂലൈ-18-യൂണിയൻ-പ്രതിജ്ഞദിനമായി-യുഎഇ-രാഷ്‌ട്രപതി-പ്രഖ്യാപിച്ചു

    ജൂലൈ 18 യൂണിയൻ പ്രതിജ്ഞദിനമായി യുഎഇ രാഷ്‌ട്രപതി പ്രഖ്യാപിച്ചു

  • FEATURES
  • SPORTS
  • BUSINESS
  • CRIME
  • CINEMA
  • TECH
  • HEALTH
    • FOOD
    • FITNESS
  • LIFESTYLE
  • TRAVEL
  • MORE
    • VIRAL
No Result
View All Result
  • NEWS
    • All
    • INDIA
    • KERALA
    • PRAVASI
    • WORLD
    ശിവസേന [ഷിൻഡെ വിഭാഗം]

    ശിവസേന ഷിൻഡെ വിഭാഗത്തിന് പുതിയ യുവസാരഥികൾ!

    മയങ്ങുന്ന (മയക്കുന്ന) കേരളം!

    മയങ്ങുന്ന (മയക്കുന്ന) കേരളം!

    റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

    റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

    കുവൈത്തിലെ-ഫ്ലാറ്റിൽ-തീപിടിത്തം:-മലയാളി-കുടുംബത്തിലെ-നാലു-പേർ-മരിച്ചു

    കുവൈത്തിലെ ഫ്ലാറ്റിൽ തീപിടിത്തം: മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു

    മോളി-ഷാജി-അന്തരിച്ചു

    മോളി ഷാജി അന്തരിച്ചു

    ജൂലൈ-18-യൂണിയൻ-പ്രതിജ്ഞദിനമായി-യുഎഇ-രാഷ്‌ട്രപതി-പ്രഖ്യാപിച്ചു

    ജൂലൈ 18 യൂണിയൻ പ്രതിജ്ഞദിനമായി യുഎഇ രാഷ്‌ട്രപതി പ്രഖ്യാപിച്ചു

  • FEATURES
  • SPORTS
  • BUSINESS
  • CRIME
  • CINEMA
  • TECH
  • HEALTH
    • FOOD
    • FITNESS
  • LIFESTYLE
  • TRAVEL
  • MORE
    • VIRAL
No Result
View All Result
Udaya Keralam
Home TECH

പ്രൈവറ്റ് പോസ്റ്റുകളുമായി ഇൻസ്റ്റഗ്രാം; തിരഞ്ഞെടുത്ത സുഹൃത്തുക്കൾക്ക് മാത്രമായി ചിത്രങ്ങളും വീഡിയോകളും പങ്കിടാം

by News Desk
January 29, 2024
in TECH
0 0
0
പ്രൈവറ്റ്-പോസ്റ്റുകളുമായി-ഇൻസ്റ്റഗ്രാം;-തിരഞ്ഞെടുത്ത-സുഹൃത്തുക്കൾക്ക്-മാത്രമായി-ചിത്രങ്ങളും-വീഡിയോകളും-പങ്കിടാം
0
SHARES
20
VIEWS
Share on FacebookShare on TwitterShare on Whatsapp

പ്രൈവറ്റ് പോസ്റ്റുകളുമായി ഇൻസ്റ്റഗ്രാം; തിരഞ്ഞെടുത്ത സുഹൃത്തുക്കൾക്ക് മാത്രമായി ചിത്രങ്ങളും വീഡിയോകളും പങ്കിടാം

തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രം ദൃശ്യമാകുന്ന പോസ്റ്റുകൾ പങ്കിടാൻ അനുവധിക്കുന്ന പുതിയ ഫീച്ചറാണ് ഇൻസ്റ്റഗ്രാം പരീക്ഷിക്കുന്നത്

author-image

Tech Desk

29 Jan 2024 20:55 IST അപ്‌ഡേറ്റ് ചെയ്‌തു 29 Jan 2024 20:55 IST

Instagram image, instagram express image

എക്സ്‌പ്രസ് ചിത്രം

തിരഞ്ഞെടുത്ത ഫോളോവർമാർക്കോ ​​അടുത്ത സുഹൃത്തുക്കൾക്കോ ​​മാത്രം കാണാവുന്ന പ്രൈവറ്റ് പോസ്റ്റുകൾ സൃഷ്‌ടിക്കാവുന്ന ഫീച്ചറുമായി ഇൻസ്റ്റഗ്രാം. “ഫ്ലിപ്‌സൈഡ്” എന്ന പുതിയ ഫീച്ചറാണ് കമ്പനി പരീക്ഷിക്കുന്നത്. പരിമിതമായ ഉപയോക്താക്കളിൽ മാത്രം ചുരുക്കിയിരിക്കുന്ന ഫീച്ചർ ഭാവിയിൽ എല്ലാ ഉപയോക്കൾക്കും ലഭ്യമാക്കാമാണ് മെറ്റ തീരുമാനിച്ചിരിക്കുന്നത്.

ഫീച്ചർ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി ഇതുവരെ വ്യക്തത നൽകിയിട്ടില്ല. എന്നാൽ കമ്പനി നിലവിൽ ആളുകളിൽ നിന്ന് പ്രതികരണം രേഖപ്പെടുത്തുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

#Instagram continues to work on “Flipside” 👀

ℹ️ Only people you choose can see this side of your profile and what you share here

ℹ️ Everything you share on Flipside is still subject to community guidelines pic.twitter.com/lDQAjUzbAy

— Alessandro Paluzzi (@alex193a) December 10, 2023

സ്വകാര്യ പോസ്റ്റുകൾക്കായി പ്രത്യേക ഇടം നിലനിർത്താൻ ഫ്ലിപ്‌സൈഡ് ഉപയോക്താക്കളെ അനുവധിക്കുന്നു. കൂടാതെ ഈ പോസ്റ്റുകൾ ആർക്കൊക്കെ കാണാൻ കഴിയും എന്നോ കാണരുത് എന്നതിൻ്റെയോ നിയന്ത്രണം ഉപയോക്താക്കൾക്ക് നൽകുന്നു. അടുത്ത സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും മാത്രമായി കൂടുതൽ സ്വകാര്യമോ വ്യക്തിഗതമോ ആയ ഉള്ളടക്കം പങ്കിടാൻ ആഗ്രഹിക്കുന്നവർക്കായാണ് പുതിയ ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന്, ദി സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു.

നിലവിൽ ഇൻസ്റ്റഗ്രാമിൽ സ്റ്റോറികൾക്കായി സമാനമായ ഫീച്ചർ നിലവിലുണ്ട്. ക്ലോസ് ഫ്രെൺട്ഡ്​ എന്ന ഈ ഫീച്ചർ, സ്റ്റോറികളിൽ ദൃശ്യമാകുന്ന പച്ച വൃത്തത്തിലൂടെ തിരിച്ചറിയാം. അടുത്ത സുഹൃത്തുക്കളായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്ക് മാത്രമാണ് ഫീച്ചറിലൂടെ സ്റ്റോറികൾ ദൃശ്യമാകൂ. പുതിയ ഫ്ലിപ്‌സൈഡ് ഫീച്ചർ സമാനമായ പ്രവർത്തനം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Check out More Technology News Here 

  • ഫോണിൽ അനാവശ്യമായി പരസ്യം കാണിക്കുന്ന ‘ബ്ലോട്ട്‌വെയർ’ എങ്ങനെ നീക്കം ചെയ്യാം?
  • എന്താണ് സോഷ്യൽ മീഡിയക്ക് സുരക്ഷയൊരുക്കുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ
  • എന്താണ് കെ-സ്മാർട്ട്, എങ്ങനെ ഉപയോഗിക്കാം?
  • ജോലി കിട്ടില്ല, കാശ് പോകും; ഇൻസ്റ്റഗ്രാമിൽ വരുന്ന ജോലി ഓഫറുകൾ പലതും തട്ടിപ്പാണേ

LatestNews

ശിവസേന [ഷിൻഡെ വിഭാഗം]

ശിവസേന ഷിൻഡെ വിഭാഗത്തിന് പുതിയ യുവസാരഥികൾ!

February 16, 2025
മയങ്ങുന്ന (മയക്കുന്ന) കേരളം!

മയങ്ങുന്ന (മയക്കുന്ന) കേരളം!

August 19, 2024
റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

August 10, 2024
ഹെലീനയെ-പരിചയപ്പെടുത്തി-നെയ്മർ;-കുടുംബത്തിലേക്ക്-പുതിയ-അതിഥി

ഹെലീനയെ പരിചയപ്പെടുത്തി നെയ്മർ; കുടുംബത്തിലേക്ക് പുതിയ അതിഥി

July 20, 2024
ശ്വാസം-ചിത്രത്തിന്റെ-ഷൂട്ടിങ്-പൂർത്തിയായി

ശ്വാസം ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി

July 20, 2024
കുവൈത്തിലെ-ഫ്ലാറ്റിൽ-തീപിടിത്തം:-മലയാളി-കുടുംബത്തിലെ-നാലു-പേർ-മരിച്ചു

കുവൈത്തിലെ ഫ്ലാറ്റിൽ തീപിടിത്തം: മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു

July 20, 2024
പാക്കിസ്ഥാനെ-ഏഴ്-വിക്കറ്റിന്-തകർത്ത്-ഇന്ത്യൻ-പെൺകരുത്ത്

പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യൻ പെൺകരുത്ത്

July 20, 2024
സ്റ്റൈലിഷ്-ലുക്കിൽ-നിവിൻ-പോളി;-ഹബീബീ-ഡ്രിപ്പ്-വീഡിയോ-ഗാനം-റിലാസായി

സ്റ്റൈലിഷ് ലുക്കിൽ നിവിൻ പോളി; ഹബീബീ ഡ്രിപ്പ് വീഡിയോ ഗാനം റിലാസായി

July 19, 2024
Udaya Keralam

Follow Us

  • About Us
  • Advertise
  • Privacy & Policy
  • Contact Us

© 2021 Udaya Keralam - Developed by My Web World.

No Result
View All Result
  • NEWS
    • KERALA
    • INDIA
    • WORLD
    • PRAVASI
  • FEATURES
  • SPORTS
  • CRIME
  • BUSINESS
  • CINEMA
  • FITNESS
  • FOOD
  • HEALTH
  • LIFESTYLE
  • TECH
  • TRAVEL
  • VIRAL

© 2021 Udaya Keralam - Developed by My Web World.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?
Go to mobile version