Saturday, May 24, 2025
  • About Us
  • Advertise
  • Privacy & Policy
  • Contact Us
  • Login
Udaya Keralam
Advertisement
  • NEWS
    • All
    • INDIA
    • KERALA
    • PRAVASI
    • WORLD
    ശിവസേന [ഷിൻഡെ വിഭാഗം]

    ശിവസേന ഷിൻഡെ വിഭാഗത്തിന് പുതിയ യുവസാരഥികൾ!

    മയങ്ങുന്ന (മയക്കുന്ന) കേരളം!

    മയങ്ങുന്ന (മയക്കുന്ന) കേരളം!

    റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

    റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

    കുവൈത്തിലെ-ഫ്ലാറ്റിൽ-തീപിടിത്തം:-മലയാളി-കുടുംബത്തിലെ-നാലു-പേർ-മരിച്ചു

    കുവൈത്തിലെ ഫ്ലാറ്റിൽ തീപിടിത്തം: മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു

    മോളി-ഷാജി-അന്തരിച്ചു

    മോളി ഷാജി അന്തരിച്ചു

    ജൂലൈ-18-യൂണിയൻ-പ്രതിജ്ഞദിനമായി-യുഎഇ-രാഷ്‌ട്രപതി-പ്രഖ്യാപിച്ചു

    ജൂലൈ 18 യൂണിയൻ പ്രതിജ്ഞദിനമായി യുഎഇ രാഷ്‌ട്രപതി പ്രഖ്യാപിച്ചു

  • FEATURES
  • SPORTS
  • BUSINESS
  • CRIME
  • CINEMA
  • TECH
  • HEALTH
    • FOOD
    • FITNESS
  • LIFESTYLE
  • TRAVEL
  • MORE
    • VIRAL
No Result
View All Result
  • NEWS
    • All
    • INDIA
    • KERALA
    • PRAVASI
    • WORLD
    ശിവസേന [ഷിൻഡെ വിഭാഗം]

    ശിവസേന ഷിൻഡെ വിഭാഗത്തിന് പുതിയ യുവസാരഥികൾ!

    മയങ്ങുന്ന (മയക്കുന്ന) കേരളം!

    മയങ്ങുന്ന (മയക്കുന്ന) കേരളം!

    റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

    റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

    കുവൈത്തിലെ-ഫ്ലാറ്റിൽ-തീപിടിത്തം:-മലയാളി-കുടുംബത്തിലെ-നാലു-പേർ-മരിച്ചു

    കുവൈത്തിലെ ഫ്ലാറ്റിൽ തീപിടിത്തം: മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു

    മോളി-ഷാജി-അന്തരിച്ചു

    മോളി ഷാജി അന്തരിച്ചു

    ജൂലൈ-18-യൂണിയൻ-പ്രതിജ്ഞദിനമായി-യുഎഇ-രാഷ്‌ട്രപതി-പ്രഖ്യാപിച്ചു

    ജൂലൈ 18 യൂണിയൻ പ്രതിജ്ഞദിനമായി യുഎഇ രാഷ്‌ട്രപതി പ്രഖ്യാപിച്ചു

  • FEATURES
  • SPORTS
  • BUSINESS
  • CRIME
  • CINEMA
  • TECH
  • HEALTH
    • FOOD
    • FITNESS
  • LIFESTYLE
  • TRAVEL
  • MORE
    • VIRAL
No Result
View All Result
Udaya Keralam
Home TECH

ഇൻസ്റ്റാഗ്രാമിൽനിന്ന് ഇടവേള വേണോ? ഡിആക്ടിവേറ്റാക്കാൻ എളുപ്പവഴി ഇതാ

by News Desk
February 6, 2024
in TECH
0 0
0
ഇൻസ്റ്റാഗ്രാമിൽനിന്ന്-ഇടവേള-വേണോ?-ഡിആക്ടിവേറ്റാക്കാൻ-എളുപ്പവഴി-ഇതാ
0
SHARES
116
VIEWS
Share on FacebookShare on TwitterShare on Whatsapp

ലോകമെമ്പാടും ദശലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള സോഷ്യൽ മീഡിയ പ്ലാറ്റഫോമാണ് ഇൻസ്റ്റഗ്രാം. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി, പ്ലാറ്റ്‌ഫോമിലെ ഉള്ളടക്കം അതിവേഗം മാറിയിട്ടുണ്ട്, ഇത് കുട്ടികളുടെയും മുതിർന്നവരുടെയും മാനസികാരോഗ്യത്തെ ഒരുപോലെ പ്രതികൂലമായി ബാധിക്കുന്നതായി നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വർഷം, യുഎസ് ആസ്ഥാനമായുള്ള സ്ഥാപനമായ ടിആർജി ഡാറ്റാസെൻ്റേഴ്സ് നടത്തിയ സർവേയിൽ, ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഡിലീറ്റാക്കാൻ താൽപര്യപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഇൻസ്റ്റഗ്രാമാണ്. ഒരു ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് സേവനം എങ്ങനെ ഡിലീറ്റ് ചെയ്യാമെന്ന് തിരിഞ്ഞത്. നിങ്ങൾ സോഷ്യൽ മീഡിയകളിൽ നിന്ന് ഒരു മാറ്റം ആഗ്രഹിക്കുന്നുവെങ്കിൽ ഇൻസ്റ്റഗ്രാം എളുപ്പത്തിൽ ഡിലീറ്റ് ചെയ്യാൻ ലഘുവായ ഘട്ടങ്ങൾ ഇതാ:

ഇൻസ്റ്റഗ്രാം എങ്ങനെ ഡിലീറ്റ് അല്ലെങ്കിൽ ഡിആക്ടിവേറ്റ് ചെയ്യാം?

ഡിലീറ്റ് ആക്കുന്നതിനും ഡിആക്ടിവേറ്റ് അക്കുന്നതും ഒരു പേജിൽ തന്ന ചെയ്യാവുന്നതിനാൽ ഇതിനായുള്ള പ്രക്രീയകൾ സമാനമാണ്. എന്നാൽ ഡിലീറ്റും ഡിആക്ടിവേറ്റ് പരസ്പരം വ്യത്യസ്തപ്പെട്ടിരിക്കുന്നു. ഡിആക്ടിവേറ്റ് ചെയ്താൽ ഉപയോക്താവിന് വീണ്ടും ആക്കൗണ്ടിലെ വിവരങ്ങൾ ശേഖരിക്കാം. എന്നാൽ ഡിലീറ്റു ചെയ്താൽ അക്കൗണ്ടിലെ വിവരങ്ങൾ തിരച്ചെടുക്കാൻ സാധിക്കില്ല എന്നുമാത്രമല്ല വീണ്ടും ഇൻസ്റ്റഗ്രാം ഉപയോഗിക്കണമെങ്കിൽ പുതിയ അക്കൗണ്ട് ഉണ്ടാക്കേണ്ടിയും വരുന്നു.

ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിർജ്ജീവമാക്കുക

1. നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാഗ്രാം തുറന്ന ശേഷം വിൻഡോയുടെ താഴെ വലതുവശത്തുള്ള പ്രൊഫൈൽ ഫോട്ടോയിൽ ടാപ്പ് ചെയ്യുക.

2. പ്രൊഫൈൽ പേജിൽ, മുകളിൽ വലതുവശത്തുള്ള ‘ത്രി ലൈൻ’ മെനുവിൽ ടാപ്പുചെയ്‌ത് ‘Settings and Privacy’ ക്ലിക്ക് ചെയ്യുക.

3. ഇപ്പോൾ, ദൃശ്യമാകുന്ന വിൻഡോയിലെ ‘Account Center’ വിഭാഗത്തിലേക്ക് പോകുക, ‘Personal details’ എന്നതിന് താഴെയുള്ള ‘Account settings’ ടാപ്പ് ചെയ്യുക.

ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിർജ്ജീവമാക്കുക 2

4. ‘Account Ownership and Control’, തിരഞ്ഞെടുക്കുക, ‘Deactivate or Delete’ എന്നതിൽ ടാപ്പുചെയ്‌ത് നിങ്ങൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന അക്കൗണ്ട് തിരഞ്ഞെടുക്കുക.

5. ഇപ്പോൾ അക്കൗണ്ട് പാസ്‌വേഡ് നൽകാൻ ഇൻസ്റ്റാഗ്രാം നിങ്ങളോട് ആവശ്യപ്പെടും, അതിനുശേഷം അക്കൗണ്ട് ഡിലീറ്റോ, ഡിആക്ടിവേറ്റോ ചെയ്യൻ നിങ്ങൾക്ക് സാധിക്കുന്നു.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, നിങ്ങളുടെ അക്കൗണ്ട് പെർമനൻ്റ് ആയി ഡിലീറ്റ് ആക്കുന്നതിന് 30 ദിവസം വരെ മെറ്റാ എടുക്കും. ഈ സമയത്ത്, നിങ്ങളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ മറ്റുള്ളവർക്ക് ദൃശ്യമാകില്ല, എന്നാൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഈ പ്രക്രിയ റദ്ദാക്കാം. ചില സാഹചര്യങ്ങളിൽ, നിങ്ങളുടെ എല്ലാ വിവരങ്ങളും ഇല്ലാതാക്കുന്നതിന് 90 ദിവസം വരെയും എടുത്തേക്കാം.

Check out More Technology News Here 

  • ഇന്ത്യക്കാർ കണ്ട സിനിമകളിൽ മുന്നിൽ ‘ദൃശ്യം 2;’ റിപ്പോർട്ട് പുറത്തിറക്കി ആമസോൺ ഫയർ ടിവി
  • പ്രൈവറ്റ് പോസ്റ്റുകളുമായി ഇൻസ്റ്റഗ്രാം; തിരഞ്ഞെടുത്ത സുഹൃത്തുക്കൾക്ക് മാത്രമായി ചിത്രങ്ങളും വീഡിയോകളും പങ്കിടാം
  • ഇഷ്ടപ്പെട്ട വീഡിയോ വീണ്ടും കാണണോ? യൂട്യൂബ് പ്ലേലിസ്റ്റ് സൃഷ്ടിക്കാൻ എളുപ്പവഴി ഇതാ
  • ഫോണിൽ അനാവശ്യമായി പരസ്യം കാണിക്കുന്ന ‘ബ്ലോട്ട്‌വെയർ’ എങ്ങനെ നീക്കം ചെയ്യാം?
  • എന്താണ് സോഷ്യൽ മീഡിയക്ക് സുരക്ഷയൊരുക്കുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ

LatestNews

ശിവസേന [ഷിൻഡെ വിഭാഗം]

ശിവസേന ഷിൻഡെ വിഭാഗത്തിന് പുതിയ യുവസാരഥികൾ!

February 16, 2025
മയങ്ങുന്ന (മയക്കുന്ന) കേരളം!

മയങ്ങുന്ന (മയക്കുന്ന) കേരളം!

August 19, 2024
റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

റോട്ടറി ക്ലബ് റെസിഡൻസിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്!

August 10, 2024
ഹെലീനയെ-പരിചയപ്പെടുത്തി-നെയ്മർ;-കുടുംബത്തിലേക്ക്-പുതിയ-അതിഥി

ഹെലീനയെ പരിചയപ്പെടുത്തി നെയ്മർ; കുടുംബത്തിലേക്ക് പുതിയ അതിഥി

July 20, 2024
ശ്വാസം-ചിത്രത്തിന്റെ-ഷൂട്ടിങ്-പൂർത്തിയായി

ശ്വാസം ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി

July 20, 2024
കുവൈത്തിലെ-ഫ്ലാറ്റിൽ-തീപിടിത്തം:-മലയാളി-കുടുംബത്തിലെ-നാലു-പേർ-മരിച്ചു

കുവൈത്തിലെ ഫ്ലാറ്റിൽ തീപിടിത്തം: മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു

July 20, 2024
പാക്കിസ്ഥാനെ-ഏഴ്-വിക്കറ്റിന്-തകർത്ത്-ഇന്ത്യൻ-പെൺകരുത്ത്

പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യൻ പെൺകരുത്ത്

July 20, 2024
സ്റ്റൈലിഷ്-ലുക്കിൽ-നിവിൻ-പോളി;-ഹബീബീ-ഡ്രിപ്പ്-വീഡിയോ-ഗാനം-റിലാസായി

സ്റ്റൈലിഷ് ലുക്കിൽ നിവിൻ പോളി; ഹബീബീ ഡ്രിപ്പ് വീഡിയോ ഗാനം റിലാസായി

July 19, 2024
Udaya Keralam

Follow Us

  • About Us
  • Advertise
  • Privacy & Policy
  • Contact Us

© 2021 Udaya Keralam - Developed by My Web World.

No Result
View All Result
  • NEWS
    • KERALA
    • INDIA
    • WORLD
    • PRAVASI
  • FEATURES
  • SPORTS
  • CRIME
  • BUSINESS
  • CINEMA
  • FITNESS
  • FOOD
  • HEALTH
  • LIFESTYLE
  • TECH
  • TRAVEL
  • VIRAL

© 2021 Udaya Keralam - Developed by My Web World.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

- Select Visibility -

    Are you sure want to unlock this post?
    Unlock left : 0
    Are you sure want to cancel subscription?
    Go to mobile version